FLIPKART – റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്കു അവസരം !! ഓൺലൈൻ ആയി അപേക്ഷിക്കു !!!

0
135
FLIPKART - റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്കു അവസരം !! ഓൺലൈൻ ആയി അപേക്ഷിക്കു !!!
FLIPKART - റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്കു അവസരം !! ഓൺലൈൻ ആയി അപേക്ഷിക്കു !!!

FLIPKART – റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്കു അവസരം !! ഓൺലൈൻ ആയി അപേക്ഷിക്കു : ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയാണ്  ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്കാർട് പുതിയ ജോബ് ഓപ്പണിങ് പുറത്തിറക്കിയിട്ടുണ്ട്. സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു ഒഴിവ് മാത്രമാണ് നിലവിലുള്ളത്. ബാംഗ്ലൂർ  ലൊക്കേഷനിലായിരിക്കും  പോസ്റ്റിങ്ങ്.  ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രെയും വേഗം അപ്ലൈ ചെയ്യേണ്ടതാണ്. നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലൈ എന്ന ബട്ടൺ ക്ലിക്ക് ചെയ്തു അപേക്ഷിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

 ബോർഡിന്റെ പേര് ഫ്ലിപ്പ്കാർട്ട്
 തസ്തികകൾ സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്
 പ്രായ പരിധി , ശമ്പളം കമ്പനി മാനദണ്ഡം അനുസരിച്ചു
 യോഗ്യത  ബിരുദം, ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം 8-14  വർഷം
ഒഴിവുകളുടെ എണ്ണം 01
ഇപ്പോഴത്തെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു.
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനുശേഷം ടെലിഫോണിക് ഇന്റർവ്യൂ , ശേഷം നേരിട്ടുള്ള ഇന്റർവ്യൂ.
Notification Link  << CLICK HERE >>
Official Website link  << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here