NTEC – ടൈംടേബിൾ ഔട്ട് 2023- ടൈം ടേബിൾ പുറത്ത് || നഴ്സറി ടീച്ചർ എഡ്യൂക്കേഷണൽ കോഴ്സ് – ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

0
172
NTEC - ടൈംടേബിൾ ഔട്ട് 2023- ടൈം ടേബിൾ പുറത്ത് || നഴ്സറി ടീച്ചർ എഡ്യൂക്കേഷണൽ കോഴ്സ് - ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!
NTEC - ടൈംടേബിൾ ഔട്ട് 2023- ടൈം ടേബിൾ പുറത്ത് || നഴ്സറി ടീച്ചർ എഡ്യൂക്കേഷണൽ കോഴ്സ് - ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

NTEC – ടൈംടേബിൾ ഔട്ട് 2023- ടൈം ടേബിൾ പുറത്ത് || നഴ്സറി ടീച്ചർ എഡ്യൂക്കേഷണൽ കോഴ്സ് – ഇവിടെ ഡൌൺലോഡ് ചെയ്യൂ : നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ കോഴ്‌സ് (NTEC) അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷാ ഷെഡ്യൂൾ പുറത്തിറക്കി . 2023 വർഷത്തെ നഴ്സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ കോഴ്സ് ഒന്ന്, രണ്ട്‌ വർഷത്തെ പരീക്ഷകൾ 27/06/2023 മുതൽ 30/06/2023 വരെയുള്ള തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സർക്കാർ അംഗീകാരമുള്ള പ്രീ-പ്രൈമറിയിലോ, സർക്കാർ പ്രീ-പ്രൈമറിയിലോ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ പരീക്ഷ എഴുതാൻ അർഹതയുള്ളൂ. എഴുത്തു പരീക്ഷയും, നിരന്തര മൂല്യ നിർണ്ണയവും ഒന്ന്, രണ്ട്‌, വർഷത്തെ വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കുന്നതാണ്. പരീക്ഷയുടെ വിഷയം, സമയം, സ്‌കോർ എന്നിവ വിജ്ഞാപനത്തിൽ വിശദമായി നൽകിയിട്ടുണ്ട്. പാസ്സാവാനായി ഉദ്യോഗാർത്ഥികൾ കുറന്നതു സി ഗ്രേഡ് എങ്കിലും നേടിയിരിക്കണം.

നഴ്സറി ടീച്ചർ എഡ്യൂക്കേഷണൽ കോഴ്സ് പരീക്ഷ തീയതി പുറത്ത് 

ബോർഡിന്റെ പേര് കേരള സർക്കാർ, പൊതു വിത്യാഭ്യാസ ബോർഡ്
പരീക്ഷയുടെ പേര് നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് ഒന്ന്, രണ്ട് വർഷത്തെ പരീക്ഷ
പരീക്ഷ തീയതി 27/06/2023 മുതൽ 30/06/2023 വരെ
പരീക്ഷ റെജിസ്ട്രേഷൻ അവസാന തിയ്യതി         15.05.2023
പരീക്ഷ ഫീസ് 10-50/-
പരീക്ഷ ഫീസ് അടക്കേണ്ട അവസാന തിയ്യതി 15.05.2023

 

പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്യുന്ന വിധം :

വിദ്യാർത്ഥികൾ പരീക്ഷ റെജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടാണ് ചെയ്യേണ്ടത്. വെബ്സൈറ്റിലെ സ്കൂൾ ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. സ്കൂൾ ലോഗിനിലെ PRE-EXAMINATION EVENTS ലെ EXAM REGISTRATION എന്ന സബ് മെനുവിൽ REGULAR എന്ന ലിങ്കിലൂടെയാണ് പരീക്ഷ എഴുതാൻ അർഹരായ വിദ്യാർത്ഥികളുടെ റെജിസ്ട്രേഷൻ നടത്തേണ്ടത്. പരീക്ഷ റെജിസ്ട്രേഷൻ അവസാന തിയ്യതി 15.05.2023 ആണ്.

REGISTRATION LINK

NOTIFICATION LINK

WEBSITE

 

LEAVE A REPLY

Please enter your comment!
Please enter your name here