FLIPKART റിക്രൂട്ട്മെന്റ്  2023 || ബിരുദധാരികൾക്ക് അപേക്ഷിക്കാം || ഓൺലൈനിൽ അപേക്ഷിക്കുക

0
143
FLIPKART റിക്രൂട്ട്മെന്റ്  2023 || ബിരുദധാരികൾക്ക് അപേക്ഷിക്കാം || ഓൺലൈനിൽ അപേക്ഷിക്കുക
FLIPKART റിക്രൂട്ട്മെന്റ്  2023 || ബിരുദധാരികൾക്ക് അപേക്ഷിക്കാം || ഓൺലൈനിൽ അപേക്ഷിക്കുക

FLIPKART റിക്രൂട്ട്മെന്റ്  2023 || ബിരുദധാരികൾക്ക് അപേക്ഷിക്കാം || ഓൺലൈനിൽ അപേക്ഷിക്കുക : FLIPKART പുതിയ ജോബ് ഓപ്പണിങ് പുറത്തിറങ്ങി TL മെർച്ചന്റിസിങ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ ഒരു വാക്കാൻസിയാണ് ഉള്ളത്. ലക്നൗ ലൊക്കേഷനിൽ ആയിരിക്കും പോസ്റ്റിങ്ങ്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രെയും വേഗം അപ്ലൈ ചെയ്യേണ്ടതാണ്. നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലൈ എന്ന ബട്ടൺ ക്ലിക്ക് ചെയ്തു ഉധ്യോകാർത്തികൾക്കു അപേക്ഷിക്കാവുന്നതാണ്

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് FLIPKART
തസ്തികയുടെ പേര് TL മെർച്ചന്റിസിങ്
വിദ്യാഭാസ യോഗ്യത ബിരുദം
ഒഴിവുകളുടെ എണ്ണം  1
പ്രവർത്തി പരിചയം 5 മുതൽ 8 വർഷം വരെ
പ്രായ പരിധി /ശമ്പളം കമ്പനി മാനദണ്ഡം അനുസരിച്ചു്
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനുശേഷം ടെലിഫോണിക് ഇന്റർവ്യൂ , ശേഷം നേരിട്ടുള്ള ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം
ഇപ്പോഴത്തെ സ്ഥിതി    അപേക്ഷകൾ സ്വീകരിക്കുന്നു
Notification Link CLICK HERE
Official Website CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here