FTII റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! 67000 രൂപ വരെ ശമ്പള൦!!

0
277
FTII റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം! 67000 രൂപ വരെ ശമ്പള൦!!
FTII റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം! 67000 രൂപ വരെ ശമ്പള൦!!

FTII റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! 67000 രൂപ വരെ ശമ്പള൦:ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇപ്പോൾ ഇന്ത്യൻ പൗരന്മാരിൽ നിന്നും ഡയറക്ടർ തസ്തികയിലേക്ക് നിയമനം നടത്തുക ആണ്. ഡെപ്യുറ്റേഷൻ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. അപേക്ഷിക്കുവാൻ ഉള്ള അവസാന തീയതി മാർച്ച് 27, 2023 ആണ്.

FTII റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Film and Television Institute of India (FTII)
തസ്തികയുടെ പേര്

Director

ഒഴിവുകളുടെ എണ്ണം

വിവിധ തര൦
അവസാന തീയതി

27/03/2023

നിലവിലെ സ്ഥിതി

അപേക്ഷ സ്വീകരിക്കുന്നു

FTII റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:  

ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള ഉയർന്ന പ്രായ പരിധി 56 വയസ്സാണ്. പേരന്റ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തവർക്ക് 62 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

PSC, KTET, SSC & Banking Online Classes

FTII റിക്രൂട്ട്മെന്റ് 2023 യോഗ്യത: 

  • അംഗീകൃത ഇന്ത്യൻ സർവ്വകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 15 വർഷം ഫിലിം / ഇലക്ട്രോണിക് / മീഡിയ വകുപ്പുകളിൽ പരിചയം ഉണ്ടാക്കണ൦.
  • കുറഞ്ഞത് 3 വർഷത്തെ പരിചയം അക്കാദമിക്/പ്രൊഫഷണൽ സ്ഥാപനം/യൂണിവേഴ്സിറ്റി/ഡിപ്പാർട്ട്മെന്റ്/ദേശീയ പ്രശസ്തിയുള്ള സംഘടനയിൽ പ്രവർത്തി പരിചയം ഉണ്ടാകണ൦.

FTII റിക്രൂട്ട്മെന്റ് 2023 ശമ്പളം:

67000 രൂപയും മറ്റു അലവൻസുകളും ആണ് ലഭിക്കുന്നത്.

FTII റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

NIMHANS റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 30000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

FTII റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:

  • FTII ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • വാക്കൻസിസ്‌ എന്നതിൽ ക്ലിക്ക് ചെയുക
  • നൽകിയിരിക്കുന്ന നിർദേശങ്ങൾ ശ്രദ്ധയ്പ്പൂർവം വായിക്കുക
  • അപേക്ഷയിൽ നൽകിയിരിക്കുന്ന പ്രോഫോർമയിലെ (അനുബന്ധം) ഫോം ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക
  • ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ തപാൽ മാർഗം അയക്കുക
  • വിലാസം: രജിസ്ട്രാർ, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ലോ കോളേജ് റോഡ്, പൂനെ-411004

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the age limit for FTII recruitment 2023?

The upper age limit for appointment on deputation (including short term contract) shall not exceed 56 years.

What is the essential qualification needed for FTII recruitment 2023?

Graduation is the essential qualification needed.

How candidates can apply for FTII recruitment 2023?

Candidates can apply for ftii recruitment 2023 by post.

LEAVE A REPLY

Please enter your comment!
Please enter your name here