ജനങ്ങളെ വീണ്ടും ഞെട്ടിച്ച് സ്വർണവില വർധിച്ചു : ഇന്നത്തെ നിരക്ക് പരിശോധിക്കൂ !!

0
10

സ്വർണവില അതിന്റെ ഏറ്റവും ഉന്നതകങ്ങളിലേക്ക് എത്തിയിരിക്കുകയാണ് സ്വർണം ആവശ്യമായി വരുന്ന സാദാരണക്കാരായ ജനങ്ങൾക്ക് തിരിച്ചടിയായി സ്വർണവില മൂന്നാം ദിവസവും വർധിച്ചു.കേരളത്തിൽ,ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് സ്വർണ്ണത്തിന്റെ വില കുതിക്കുന്നു . ഇന്നത്തെ കണക്കനുസരിച്ച്, 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 35 രൂപ വർധിച്ച്  5,685 രൂപയായി  , അതേസമയംഒരു പവന് 280 രൂപ വർധിച്ച് 45200 രൂപയായി .

LEAVE A REPLY

Please enter your comment!
Please enter your name here