സാങ്കേതിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് സുവർണ്ണാവസരം | 30 ലക്ഷം രൂപവരെ ഗ്രാന്റ്!!

0
193
സാങ്കേതിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് സുവർണ്ണാവസരം | 30 ലക്ഷം രൂപവരെ ഗ്രാന്റ്!!
സാങ്കേതിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് സുവർണ്ണാവസരം | 30 ലക്ഷം രൂപവരെ ഗ്രാന്റ്!!

സാങ്കേതിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് സുവർണ്ണാവസരം – 30 ലക്ഷം രൂപവരെ ഗ്രാന്റ് : കേരള സ്റ്റാർട്ടപ് മിഷന്റെ ഭാഗമായിട്ടാണ് റിസർച് ആൻഡ് ഡവലപ്മെന്റ് ഗ്രാന്റിന് അപേക്ഷിക്കാം. പരമാവധി 30 ലക്ഷം രൂപവരെയാണ് ഗ്രാന്റ് ലഭിക്കുന്നത്. സാങ്കേതിക ഉത്പന്നങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വളർച്ചയ്ക്കും വഴിയൊരുക്കും. ഇത്തരം ഗ്രാന്റുകൾ വളർന്നുവരുന്ന തലമുറയ്ക്ക് അവരുടെ കഴിവിനെ വളർത്തിയെടുക്കാനുള്ള അവസരമൊരുക്കും.

Kerala State IT Mission റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 80,000 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം!

പ്രതിരോധം, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യം, മെഡ്ടെക്, വ്യാവസായിക ആപ്ലിക്കേഷനുകൾ, അഗ്രി-ഫുഡ് ടെക് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തിയതി ഈ മാസം 10 നാണ്. കൂടുതൽ വിവരങ്ങൾക്ക് grants.startupmission.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here