GSPBC -യിൽ  നിയമനം | SSLC യോഗ്യത ഉള്ളവർക്ക് അവസരം!

0
330
GSPBC -യിൽ  നിയമനം | SSLC യോഗ്യത ഉള്ളവർക്ക് അവസരം!
GSPBC -യിൽ  നിയമനം | SSLC യോഗ്യത ഉള്ളവർക്ക് അവസരം!

ഗോവ സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് ഇപ്പോൾ താഴെ നൽകിയിരിക്കുന്ന തസ്തികയിലെ ഒഴിവുകളിലേക് യോഗ്യരായ അപേക്ഷാർഥികളിൽ നിന്നും ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. നിശ്ചിത യോഗ്യത ഉള്ളവരും കൂടാതെ ഗോവ എംപ്ലോയ്‌മെന്റ് സ്‌ചങ്കിൽ രജിസ്റ്റർ ചെയ്തിട്ടിട്ടുള്ളവരുമായ ഉദ്യോഗാര്ഥികള്ക് ഇപ്പോൾ അപേക്ഷിക്കാം.

ബോർഡിൻറെ പേര്

Goa State Pollution Control Board

തസ്തികയുടെ പേര്

Multitasking Staff

അവസാന ദിവസം

6/10/2022

സ്റ്റാറ്റസ്

Active

അപേക്ഷിക്കേണ്ട രീതി

തപാൽ വഴി

OLA | അസ്സോസിയേറ്റ് ഡയറക്ടർ | തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കു! 

യോഗ്യത:

  • ഏതെങ്കിലും അംഗീകൃത ബോഡി അല്ലെങ്കിൽ ഇന്സ്ടിട്യൂഷനിൽ നിന്നും സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ് (പാസ് ആയിരിക്കണം)  /  അംഗീകൃത ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനത്തിൽ നിന്നുള്ള കോഴ്സ്   അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കറ്റ്.
  • ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച കോഴ്സ് അല്ലെങ്കിൽ പ്രസ്കതമായ വ്യാപാരത്തിൽ ഉള്ള തത്തുല്യമായ യോഗ്യതകൾ ടെക്നിക്കൽ പോസ്റ്റ്കളിലേക്കുള്ള തസ്തികകളിൽ പരിഗണിക്കപ്പെടാം.
  • കൊങ്കണിയിലുള്ള പരിജ്ഞാനം.

അഭികാമ്യ യോഗ്യതകൾ:

  • മറാത്തി ഭാഷയിൽ ഉള്ള പരിജ്ഞാനം.
  • കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അറിവ് പോലുള്ള മൾട്ടി ടാസ്‌ക്കിംഗ് കഴിവുകൾ. മിഡിൽ സ്കൂൾ അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി:

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാര്ഥിയുടെ വയസ്സ് 40 കവിയരുത്.

(ഗവണ്മെന്റ് സെർവന്റസിനു  5 വര്ഷം കൂടാതെ OBC /ST കാർക്കും  നിയമാനുസൃതമായ പ്രായപരിധിയിയിലെ  ഇളവ് നൽകുന്നതായിരിക്കും).

മുത്തൂറ്റ് ഗ്രൂപ്പിൽ റീജിയണൽ ട്രെയിനർ ആകാം | ബിരുദധാരികൾക്ക് അവസരം | ഉടൻ അപേക്ഷിക്കൂ!

ശമ്പളം:

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്ഥികള്ക് Rs 5200 -20200 + ഗ്രേഡ് പേ ആയി Rs 1800/- രൂപയുമായിരിക്കും ശമ്പളമായി നൽകുക.

അപേക്ഷിക്കേണ്ട രീതി:

  • മേല്പറഞ്ഞിരിക്കുന്ന തസ്തികയിലേക് തപാൽ മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ” The Chairman, Goa State Pollution Control Board, Nr. Pilerne Industrial Estate, Opp. Saligao Seminary, Saligao, Bardez Goa 403511 ” എന്ന വിലാസത്തിൽ 2022 ഒക്ടോബർ  6 -ആം തീയതിയ്ക്ക് മുൻപായി കിട്ടത്തക്ക രീതിയിൽ വേണം അയക്കാൻ.
  • വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാർഡ്, ജനന സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ഒട്ടിച്ചിരിക്കുന്ന രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, കോംപിറ്റന്റ് അതോറിറ്റി നൽകിയ 15 വർഷത്തെ ഗോവയിലെ തുടർച്ചയായ താമസ സർട്ടിഫിക്കറ്റ്, ഡെപ്യൂട്ടി കളക്ടർ നൽകിയ ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ വിശദാംശങ്ങൾ ഉണ്ടായിരിക്കണം.
  • അറ്റാച്ചുചെയ്ത രേഖകൾക്കൊപ്പം പ്രഫോർമ പ്രകാരമുള്ള അപേക്ഷ ഗോവ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്, വൈകിയാതോ അപൂർണ്ണമായതോ ആയ  അപേക്ഷകൾ, ഒരു തരത്തിലും ആവശ്യകതകൾ നിറവേറ്റാത്തവ എന്നിവ ബോർഡ് യാതൊരു കാരണവും കൂടാതെ  നിരസിക്കാൻ ബാധ്യസ്ഥരാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

  • അപേക്ഷാർത്ഥികളുടെ എണ്ണം കൂടുതൽ ആണ് എങ്കിൽ ബോർഡ് ഉദ്യോഗാർത്ഥികളെ സ്കിൽ ടെസ്റ്റ് മുഖാന്തരം ഷോർട്ലിസ്റ് ചെയ്യുന്നതായിരിക്കും.
  • പരീക്ഷ ഉണ്ടെങ്കിൽ TA /DA ഒന്നും തന്നെ പരീക്ഷ എഴുതുന്നതിന് നൽകുന്നതല്ല.

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here