HCL Tech റിക്രൂട്ട്മെന്റ് 2023 B.E, B-ടെക്കുകാർക്ക് സുവർണാവസരം|| അപേക്ഷ ഓൺലൈൻ വഴി !!

0
78
HCL Tech റിക്രൂട്ട്മെന്റ് 2023 B.E, B-ടെക്കുകാർക്ക് സുവർണാവസരം|| അപേക്ഷ ഓൺലൈൻ വഴി !!
HCL Tech റിക്രൂട്ട്മെന്റ് 2023 B.E, B-ടെക്കുകാർക്ക് സുവർണാവസരം|| അപേക്ഷ ഓൺലൈൻ വഴി !!

HCL Tech റിക്രൂട്ട്മെന്റ് 2023 B.E, B-ടെക്കുകാർക്ക് സുവർണാവസരം|| അപേക്ഷ ഓൺലൈൻ വഴി : പ്രമുഖ ആഗോള ഐടി സേവന കമ്പനിയായ HCL ടെക്നോളോജിസ്  ലിമിറ്റഡിൽ സീനിയർ ടെക്‌നിക്കൽ ലീഡ്  തസ്തികയിലേക്ക് നിയമനം നടക്കുന്നു. നിലവിൽ ഒരു വാക്കാൻസി ബാംഗ്ലൂരാണ് ഉള്ളത്. B.E, B-ടെക്കുകാർക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന ദിവസം 24.06.2023. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാം, താഴെയുള്ള ജോലി വിവരങ്ങൾ ഞങ്ങൾ ഏകീകരിക്കുകയും നിങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര്  HCLTech LIMITED
തസ്തികയുടെ പേര്   സീനിയർ ടെക്‌നിക്കൽ ലീഡ്
ഒഴിവുകളുടെ എണ്ണം  1
വിദ്യാഭ്യാസ യോഗ്യത   BE, BTECH
പ്രവർത്തി പരിചയം  7-12 വർഷം
പ്രായ പരിധി/ ശമ്പളം   കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി   ഓൺലൈൻ
അവസാന തീയതി     24.06.2023
Notification Link  CLICK HERE
Official Website link  CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here