HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം!!

0
702
HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം!!
HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം!!

HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം:ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന HDFC  ബാങ്കിലേക്ക് BDO-SALES വിഭാഗത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

HDFC
തസ്തികയുടെ പേര്

BDO – Sales

ഒഴിവുകളുടെ എണ്ണം

വിവിധ ഇനം
സ്ഥലം

കോട്ടയം

HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബിരുദം മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

പ്രസ്തുത തസ്തികക്ക് 0 – 1 വരെ വർഷത്തെ പ്രവർത്തി പരിചയം ആണ് യോഗ്യതായായി കണക്കാക്കുന്നത്.

HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 ശമ്പളം:

യോഗ്യത,പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്.

HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 ഉത്തരവാദിത്തങ്ങൾ:

  • ബ്രാഞ്ച് മാനേജ്മെന്റ് :ലീഡുകൾകോളുകൾക്കായി ബ്രാഞ്ചിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുക.
  • ലീഡ് ജനറേഷൻ:രേഖകളുടെ പൂർണ്ണത പരിശോധിക്കുക.
  • നിയമപരമായ മൂല്യനിർണ്ണയത്തിനുള്ള പ്രോപ്പർട്ടി ഡോക്യുമെന്റുകളുടെ ശേഖരണം.
  • നിയമപരമായ/മൂല്യനിർണ്ണയത്തിനുള്ള പ്രമാണങ്ങളുടെ സമർപ്പണം.
  • ഉപഭോക്താവ്/മൂല്യനിർമ്മാതാവുമായുള്ള ഏകോപനം.
  • ക്രോസ് സെല്ലിംഗ്:ഉപഭോക്താവിന് ആവശ്യമായ ഇൻഷുറൻസ്, CASA, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ സാമ്പത്തിക ഉൽപ്പന്നങ്ങൾ നൽകുക .
  • ലീഡുകൾ നിരീക്ഷിക്കുകയും ട്രാക്കുചെയ്യുകയും ചെയ്യുക.
  • സ്റ്റോക്ക് ഇൻഷുറൻസ് / പ്രോപ്പർട്ടി ഇൻഷുറൻസ്.
  • പോർട്ട്ഫോളിയോ മാനേജ്മെന്റ് ആൻഡ് ഹൗസ്കീപ്പിംഗ്.
  • അടുത്ത രണ്ട് മാസത്തേക്ക് എല്ലാ മാസവും പുതുക്കലുകൾ ലിസ്റ്റ് ചെയ്യുക.

HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ :

  • വ്യക്തിഗത കഴിവുകൾ.
  • ഒന്നിലധികം ടീമുകളുമായും ഒന്നിലധികം പ്രവർത്തനങ്ങളുമായും ഏകോപനം.
  • സമ്മർദ്ദത്തിൽ ജോലി ചെയ്യാനുള്ള കഴിവ്.

ചൊവ്വാഴ്ച മുതൽ എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം വരും!

HDFC ബാങ്ക് (കോട്ടയം) റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് /ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്
  • നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്തതിന് ശേഷം APPLY FOR THIS JOB എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക അല്ലെങ്കിൽ
  • ഔദ്യോഗിക വെബ്‌സൈറ്റിൽ CAREERS എന്നതിൽ ക്ലിക്ക് ചെയ്ത APPLY HERE  വഴി നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാം
  • തുടർന്ന് വരുന്ന സ്‌ക്രീനിൽ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കുക
  • ഇതുവരെയും രജിസ്റ്റർ ചെയ്‌തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷിക്കുക.

NOTIFICATION

OFFICIAL SITE   

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
Is any Experience needed for HDFC (Kottayam) Recruitment 2023?

Yes, candidates should have an experience from 0 to 1 year in the relevant field.

What is the last date to apply for HDFC (Kottayam) Recruitment 2023?

 No end date. You can apply till the application link closes.

Which job location for HDFC (Kottayam) Recruitment 2023?

Job location for HDFC bank recruitment is Kottayam.

LEAVE A REPLY

Please enter your comment!
Please enter your name here