High Court of Kerala റിക്രൂട്ട്മെന്റ് 2023 – 90 ഒഴിവുകൾ! 21,850 രൂപ വരെ ശമ്പളം!

0
424
High Court of Kerala റിക്രൂട്ട്മെന്റ് 2023 - 90 ഒഴിവുകൾ! 21,850 രൂപ വരെ ശമ്പളം!
High Court of Kerala റിക്രൂട്ട്മെന്റ് 2023 - 90 ഒഴിവുകൾ! 21,850 രൂപ വരെ ശമ്പളം!

High Court of Kerala റിക്രൂട്ട്മെന്റ് 2023 – 90 ഒഴിവുകൾ! 21,850 രൂപ വരെ ശമ്പളം:കേരള ഹൈക്കോടതിയിൽ Munsiff-Magistrate തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യം ഉള്ളവർക്ക് ആപേക്ഷിക്കാം.

High Court of Kerala റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര്

കേരള ഹൈക്കോടതി
തസ്തികയുടെ പേര്

System Assistant

ഒഴിവുകൾ

90
അവസാന തിയതി

06/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

High Court of Kerala റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഡിപ്ലോമ/ ബിരുദം അല്ലെങ്കിൽ അതിലും ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

High Court of Kerala റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗിൽ അടിസ്ഥാന പരിജ്ഞാനവും ഹാർഡ്‌വെയർ ട്രബിൾഷൂട്ടിംഗിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

High Court of Kerala റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

ഉദ്യോഗാർത്ഥികൾ 02/01/1982-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

High Court of Kerala റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയുടെ ശമ്പളം 21,850/- രൂപ ആയിരിക്കും.

High Court of Kerala റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

സ്‌ക്രീനിംഗ്/ ഷോർട്ട്‌ലിസ്റ്റിംഗ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അനലിറ്റിക്കൽ/ടെക്‌നിക്കൽ ടെസ്റ്റും (ആവശ്യമെങ്കിൽ) അഭിമുഖവും ഉണ്ടായിരിക്കും.

High Court of Kerala റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

അപേക്ഷാ ഫീസൊന്നും ഉണ്ടാകില്ല.

തൊഴിൽ വാർത്തകൾ (Kerala Jobs) 2023

High Court of Kerala റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക, പൂരിപ്പിക്കുക.
  • അപേക്ഷയിൽ ‘Application for the post of System Assistants, Recruitment No. ECC 1/2023’ എന്ന തലക്കെട്ട് ഉണ്ടായിരിക്കണം.
  • അപേക്ഷയും ആവശ്യമായ രേഖകളും ചുവടെ ഉള്ള വിലാസത്തിലേക്ക് രജിസ്റ്റർ ചെയ്ത പോസ്റ്റ് / സ്പീഡ് പോസ്റ്റ് ആയി അയക്കുക.
  • വിലാസം – High Court of Kerala, Kochi, 682031.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here