High Court of Kerala റിക്രൂട്ട്മെന്റ് 2023 – 60,000 രൂപ വരെ ശമ്പളം! അപേക്ഷ ഫീസില്ല!

0
318
High Court of Kerala റിക്രൂട്ട്മെന്റ് 2023 - 60,000 രൂപ വരെ ശമ്പളം! അപേക്ഷ ഫീസില്ല!
High Court of Kerala റിക്രൂട്ട്മെന്റ് 2023 - 60,000 രൂപ വരെ ശമ്പളം! അപേക്ഷ ഫീസില്ല!

High Court of Kerala റിക്രൂട്ട്മെന്റ് 2023 – 60,000 രൂപ വരെ ശമ്പളം! അപേക്ഷ ഫീസില്ല:കേരള ഹൈക്കോടതിയിൽ Senior Computer Programmer തസ്തികയിലേക്കുള്ള  6 ഒഴിവിലേക്ക് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യം ഉള്ളവർക്ക് 02/03/2023 വരെ ആപേക്ഷിക്കാം.

High Court of Kerala റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര്

കേരള ഹൈക്കോടതി
തസ്തികയുടെ പേര്

Senior Computer Programmer

ഒഴിവുകൾ

06
അവസാന തിയതി

02/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

High Court of Kerala റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും CS/IT/ഇലക്‌ട്രോണിക്‌സിൽ MCA/BE/BTech യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

High Court of Kerala റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷകർക്ക് 3+ വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

High Court of Kerala റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

ഉദ്യോഗാർത്ഥികൾ 02/01/1982-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

High Court of Kerala റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയുടെ ശമ്പളം 60,000/- രൂപ ആയിരിക്കും.

High Court of Kerala റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

  • ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് ഒരു എഴുത്ത്/ ഒബ്ജക്ടീവ് പരീക്ഷ നടത്താം.
  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ ഒരു പ്രാക്ടിക്കൽ/സ്‌കിൽ ടെസ്റ്റിന് വിധേയരാകണം.
  • പ്രാക്ടിക്കൽ/സ്‌കിൽ ടെസ്റ്റ് വിജയിക്കുന്നവരെ അഭിമുഖത്തിന് വിളിക്കും.

INFOSYS Trivandrum റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സുവർണാവസരം!

High Court of Kerala റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക, പൂരിപ്പിക്കുക.
  • അപേക്ഷയിൽ ‘Application for the post of Senior Computer Programmer, Recruitment No. IT 1/2023’ എന്ന തലക്കെട്ട് ഉണ്ടായിരിക്കണം.
  • അപേക്ഷയും ആവശ്യമായ രേഖകളും ചുവടെ ഉള്ള വിലാസത്തിലേക്ക് രജിസ്റ്റർ ചെയ്ത പോസ്റ്റ് / സ്പീഡ് പോസ്റ്റ് ആയി അയക്കുക.
  • വിലാസം – High Court of Kerala, Ernakulam, 682031.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here