Hindustan Copper Limited റിക്രൂട്ട്മെന്റ് 2023 – കുറഞ്ഞ യോഗ്യത പത്താം ക്ലാസ്! 50+ ഒഴിവുകൾ!

0
247
Hindustan Copper Limited റിക്രൂട്ട്മെന്റ് 2023

Hindustan Copper Limited റിക്രൂട്ട്മെന്റ് 2023 – കുറഞ്ഞ യോഗ്യത പത്താം ക്ലാസ്! 50+ ഒഴിവുകൾ: ഖനനം, ഗുണഭോക്താവ്, ഉരുകൽ, ശുദ്ധീകരണം, തുടർച്ചയായ കാസ്റ്റ് വടി നിർമ്മാതാവ് തുടങ്ങി വിപുലമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഏക ലംബമായി സംയോജിത സർക്കാർ ഉടമസ്ഥതയിലുള്ള ചെമ്പ് നിർമ്മാതാവാണ് HCL. ഇപ്പോൾ 54 തസ്തികളിലേക്കായി അപേക്ഷകൾ  ക്ഷണിക്കുക ആണ്.

Hindustan Copper Limited റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Hindustan Copper Limited
തസ്തികയുടെ പേര് Mining Mate, Blaster, WED ‘ B’, WED ‘C
ഒഴിവുകളുടെ എണ്ണം 54
അവസാന തീയതി 31/01/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

HCL റിക്രൂട്ട്മെന്റ് 2023 യോഗ്യത
:

Mining Mate

  • പ്രസക്തമായ ഫീൽഡിൽ ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും
  • ബിരുദം (BA/B.Sc./B.Com/BBA) കൂടെ 2 വർഷങ്ങളുടെ ഭൂഗർഭ ലോഹ ഖനികളിൽ ഉള്ള പരിചയം
  • പത്താം ക്ലാസ് പാസ്സ് കൂടാതെ അപ്രന്റീസ്ഷിപ്പ് ബന്ധപ്പെട്ട മേഖലയിൽ 3 വർഷങ്ങളുടെ പരിചയം
  • 10-ാം ക്ലാസ് പാസ്സിനൊപ്പം അഞ്ച് വർഷത്തെ പ്രസക്തമായ മേഖലയിൽ പ്രവൃത്തിപരിചയവും ആവശ്യമാണ്.

Blaster

  • പ്രസക്തമായ ഫീൽഡിൽ ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും
  • ബിരുദം (BA/B.Sc./B.Com/BBA) കൂടെ 1വർഷങ്ങളുടെ ഭൂഗർഭ ലോഹ ഖനികളിൽ ഉള്ള പരിചയം
  • പത്താം ക്ലാസ് പാസ്സ് കൂടാതെ അപ്രന്റീസ്ഷിപ്പ് ബന്ധപ്പെട്ട മേഖലയിൽ 3 വർഷങ്ങളുടെ പരിചയം
  • 10-ാം ക്ലാസ് പാസ്സിനൊപ്പം അഞ്ച് വർഷത്തെ പ്രസക്തമായ മേഖലയിൽ പ്രവൃത്തിപരിചയവും ആവശ്യമാണ്.

WED ‘ B’

  • പ്രസക്തമായ ഫീൽഡിൽ ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും
  • ബിരുദം (BA/B.Sc./B.Com/BBA) കൂടെ 1 വർഷ ഭൂഗർഭ ലോഹ ഖനികളിൽ ഉള്ള പരിചയം
  • പത്താം ക്ലാസ് പാസ്സ് കൂടാതെ അപ്രന്റീസ്ഷിപ്പ് ബന്ധപ്പെട്ട മേഖലയിൽ 3 വർഷങ്ങളുടെ പരിചയം
  • 10-ാം ക്ലാസ് പാസ്സിനൊപ്പം 6 വർഷത്തെ പ്രസക്തമായ മേഖലയിൽ പ്രവൃത്തിപരിചയവും ആവശ്യമാണ്.

AAI റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 75000 രൂപ ശമ്പളം! 10+ ഒഴിവുകൾ!!

WED ‘C’

  • പ്ലസ് ടു, പ്രസക്തമായ ഫീൽഡിൽ ഡിപ്ലോമയും
  • ബിരുദം (BA/B.Sc./B.Com/BBA) കൂടെ 6 മാസം ഭൂഗർഭ ലോഹ ഖനികളിൽ ഉള്ള പരിചയം
  • പത്താം ക്ലാസ് പാസ്സ് കൂടാതെ അപ്രന്റീസ്ഷിപ്പ് ബന്ധപ്പെട്ട മേഖലയിൽ 2 വർഷങ്ങളുടെ പരിചയം
  • 10-ാം ക്ലാസ് പാസ്സിനൊപ്പം 4 വർഷത്തെ പ്രസക്തമായ മേഖലയിൽ പ്രവൃത്തിപരിചയവും ആവശ്യമാണ്.
HCL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

40 വയസ്സ് വരെ ഉള്ളവർക്കു അപേക്ഷിക്കാൻ സാധിക്കും. സംവരണപ്പെട്ട കമ്മ്യൂണിറ്റി ഉദ്യോഗാർത്ഥികൾക്കുള്ള ഉയർന്ന പ്രായപരിധിയിലെ ഇളവ് ഉണ്ടാക്കും.

HCL റിക്രൂട്ട്മെന്റ് 2023 ശമ്പളം:
  • Mining Mate – Rs.18480-3%-Rs.45400
  • Blaster – Rs.18180-3%-Rs.37310
  • WED ‘B’ – Rs.18180-3%-Rs.37310
  • WED ‘C’- Rs.18080-3%-Rs.35960
HCL റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ റീഫണ്ട് ചെയ്യാത്ത അപേക്ഷാ പ്രോസസ്സിംഗിന് ഫീസ് 500 രൂപ അടയ്ക്കണം.

HCL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, കായിക ക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തുനത്ത്.

HCL റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:
  • യോഗ്യരും താൽപ്പര്യമുള്ളവരും ഉള്ള ഉദ്യോഗാർഥികൾ മാത്രം അപേക്ഷികുക.
  • HCL വെബ്സൈറ്റിൽ കരിയേഴ്സ്” എന്ന ലിങ്കിന് കീഴിൽ പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക.
  • നൽകിയിരിക്കുന്ന നിർദേശങ്ങൾ എല്ലാം വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
  • ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം, ഉദ്യോഗാർത്ഥികൾ കമ്പ്യൂട്ടർ ജനറേറ്റഡ് പ്രിന്റ് എടുക്കേണ്ടതാണ്.
  • ഓൺലൈൻ അപേക്ഷയും അക്‌നോളജ്‌മെന്റ് സ്ലിപ്പും ഭാവി ആവശ്യങ്ങൾക്കായി സൂയക്ഷിക്കേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

Is HCL released the recruitment notification 2023?

Yes, hcl released the notification.

How many vacancies are there in HCL recruitment 2023?

There are 54 vacancies.

How candidates can apply for HCL recruitment 2023?

Candidates can apply by online mode.

LEAVE A REPLY

Please enter your comment!
Please enter your name here