നിങ്ങളുടെ റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണോ?? – നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക!!!

0
115
നിങ്ങളുടെ റേഷൻ കാർഡിൽ  പിഴവുകളുണ്ടോ ?എങ്ങനെ   എളുപ്പത്തിൽ ഓൺലൈനായി തിരുത്തും ?
നിങ്ങളുടെ റേഷൻ കാർഡിൽ  പിഴവുകളുണ്ടോ ?എങ്ങനെ   എളുപ്പത്തിൽ ഓൺലൈനായി തിരുത്തും ?

നിങ്ങളുടെ റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണോ?? – നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക!!!

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഓൺലൈനായി ചെയ്യാം. അപേക്ഷ ഒക്ടോബർ 10 മുതൽ 20 വരെ സിവിൽ സപ്ലൈസ് വകുപ്പ് അറിയിക്കാം. അപേക്ഷയോടൊപ്പം മുൻഗണനാ കാർഡിന് അർഹതയുള്ള രേഖകൾ സമർപ്പിക്കണം. മുൻഗണനാ കാർഡിനായി നേരത്തെ അപേക്ഷിച്ചവരിൽ നിന്നാണ് അർഹരായവരെ കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.civilsupplieskerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പൗരന്റെ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കാം. മുൻഗണനാ കാർഡിനുള്ള അർഹരായ അപേക്ഷകരും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here