ഇനി ആധാർ കാർഡ് നിങ്ങള്ക്ക് വീട്ടിലിരുന്ന് ഉണ്ടാക്കാം: എന്റെ ആധാർ ഹോം സർവീസസ് പോർട്ടൽ!!

0
77

യുഐഡിഎഐ ആധാർ കാർഡ് ഉടമകൾക്കായി മികച്ച സേവനം ആരംഭിച്ചു. ഇതിലൂടെ ഏതൊരു വ്യക്തിക്കും ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ഇതിന്റെ അപേക്ഷ ഫീസ് അടക്കുന്നതിലൂടെ തന്റെ ആധാർ കാർഡ് ഉണ്ടാക്കാനാണോ വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാനോ സാധിക്കും. പോർട്ടൽ സർവീസ് ആരംഭിക്കുന്നതിനായി ബിയോമെട്രിക് അപ്ഡേറ്റ് ചെയ്യാനായി 100 രൂപയും, ജനസംഘ്യാപരമായ അപ്ഡേറ്റ് ചെയ്യാനായി 50 രൂപയും ആധാർ ഡൌൺലോഡ് ചെയ്ത് കളർ പ്രിന്റ് ചെയ്യുന്നതിനായി 30 രൂപയും ഹോം എൻറോൾമെൻറ് സേവനങ്ങൾക്ക് 700 രൂപയും അടക്കേണ്ടതുണ്ട്

മൈ ആധാർ ഹോം പോർട്ടൽ സർവീസ് എങ്ങനെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം??

  • ആദ്യം തന്നെ ആധാറിന്റെ ഔദ്യോഗിക പോർട്ടലിലേക്ക് പോകണം.
  • അതിനുശേഷം ഹോം പേജിലെ ബുക്ക് ആൻ അപ്പോയിന്മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അടുത്തുള്ള നഗരം എവിടെയാണെന്ന് ക്ലിക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാൻ പോകുക എന്നതിൽ ക്ലിക്ക് ചെയ്യണം.
  • ആധാർ സ്പെഷ്യൽ സർവീസ് ഓപ്ഷനിൽ പോവുക.
  • ശേഷം നിങ്ങൾ ഏരിയ പിന് കോഡ് കൊടുത്തതിനുശേഷം ലഭ്യത പരിശോധിക്കുക എന്നതിൽ ക്ലിക്ക് ചെയ്യണം.
  • അതിനുശേഷം സൗകര്യം നിങ്ങളുടെ പ്രദേശത്തു ലഭ്യമാണോ അല്ലയോ എന്ന വിവരം നിങ്ങള്ക്ക് ലഭിക്കും.
  • അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത ശേഷം, ഷെഡ്യൂൾ ചെയ്ത തിയതിൽ, ഒരു ആധാർ ഓപ്പറേറ്റർ നിങ്ങളുടെ വീട്ടിലെത്തി അഭ്യർത്ഥിച്ച സേവനം നൽകും.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here