IBPS ക്ലർക്ക് മെയിൻസ് പരീക്ഷ ഫലം 2022 | ഉടൻ പുറത്തുവിടാൻ സാധ്യത | പരിശോധിക്കേണ്ടത് ഇങ്ങനെ!

0
283
IBPS ക്ലർക്ക് മെയിൻസ് പരീക്ഷ ഫലം 2022 | ഉടൻ പുറത്തുവിടാൻ സാധ്യത | പരിശോധിക്കേണ്ടത് ഇങ്ങനെ!
IBPS ക്ലർക്ക് മെയിൻസ് പരീക്ഷ ഫലം 2022 | ഉടൻ പുറത്തുവിടാൻ സാധ്യത | പരിശോധിക്കേണ്ടത് ഇങ്ങനെ!

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ IBPS ക്ലർക്ക് പരീക്ഷാ ഫലം (മെയിൻസ്) 2022 ഉടൻ തന്നെ റിലീസ് ചെയ്യാൻ സാധ്യത. പരീക്ഷാ ഫലം റിലീസ് ചെയ്തതിന് ശേഷം ഉദ്യോഗാർത്ഥികൾക്ക് IBPS വെബ്‌സൈറ്റായ ibps.in-ൽ പരിശോധിക്കാനാവും.

ഫലങ്ങൾ ലഭ്യമാകുമ്പോൾ, IBPS ക്ലാർക്ക് മെയിൻ പരീക്ഷ 2022 എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, പാസ്‌വേഡ്, മറ്റ് വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അവരുടെ ഫലങ്ങൾ ഡൗൺലോഡ് ചെയ്യാനും പരിശോധിക്കാനും വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയും.

PSC Current Affairs October 25, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

2022 ലെ IBPS ക്ലാർക്ക് പ്രിലിംസ് പരീക്ഷ വിജയിച്ചിറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഒക്ടോബർ 8, ശനിയാഴ്ച നടന്ന മെയിൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നതായിരുന്നു. IBPS ക്ലർക്ക് മെയിൻസ് പരീക്ഷ ഫലം പുറത്തുവന്നാൽ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങളിലൂടെ പരീക്ഷ ഫലം പരിശോധിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി SDE പരീക്ഷ നവംബർ 1 മുതൽ | ഹാൾ ടിക്കറ്റ് & ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം ഇവിടെ!

IBPS ക്ലർക്ക് മെയിൻസ് പരീക്ഷ ഫലം കാണുന്നതിനുള്ള ഘട്ടങ്ങൾ

  • ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിക്കുക.
  • ഹോംപേജിൽ ഏറ്റവും പുതിയ അറിയിപ്പുകൾ കണ്ടെത്തുക.
  • 2022 IBPS ക്ലർക്ക് മെയിൻ ഫലത്തിലേക്കുള്ള നേരിട്ടുള്ള ലിങ്ക് കണ്ടെത്തുക.
  • ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലോഗിൻ പേജ് കാണിക്കും.
  • ആവശ്യമായ വ്യക്തിഗത ലോഗിൻ വിവരങ്ങൾ നൽകുക.
  • സമർപ്പിക്കുക ബട്ടൺ അമർത്തുക.
  • സ്‌ക്രീൻ നിങ്ങളുടെ IBPS ക്ലർക്ക് മെയിൻ സ്‌കോർ പ്രദർശിപ്പിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here