IBPS RRB X Office Assistant റിസർവേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2023 – പ്രൊവിഷണൽ അലോട്ട്‌മെന്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!

0
162
IBPS RRB X Office Assistant റിസർവേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2023

IBPS RRB X Office Assistant റിസർവേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2023 – പ്രൊവിഷണൽ അലോട്ട്‌മെന്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക: IBPS RRB X ഓഫീസ് അസിറ്റന്റ് തസ്തികയുടെ റിസർവേഷൻ ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളുടെ ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ഈ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികൾക്ക് അവർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ പരിശോധിക്കുവാൻ സാധിക്കുന്നതാണ്.

IBPS RRBs X യോഗ്യത ലിസ്റ്റ് എങ്ങനെ പരിശോധിക്കാം:

ലിസ്റ്റ് പരിശോധിക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ ശ്രദ്ധയ്പ്പൂർവം പിന്തുടരുക.

  • IBPS ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഇപ്പോൾ ലഭ്യമാകുന്ന ഹോം സ്‌ക്രീനിൽ ഇപ്പോൾ പ്രസ്‌തുത തസ്തികയുടെ യോഗ്യത ലിസ്റ്റ് പരിശോധിക്കുന്നതിനായി ക്ലിക്ക് ചെയുക എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക
  • ഇപ്പോൾ നിങ്ങളുടെ റിസൾട്ട് സ്‌ക്രീനിൽ ലഭ്യമാകും.
  • റിസൾട്ട് പരിശോധിച്ച് കൂടുതൽ ആവശ്യങ്ങൾക്കായി അവ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.
  • ആവശ്യമെങ്കിൽ പ്രിന്റ് എടുക്കുക.

ഓരോ സംസ്ഥാന൦ അടിസ്ഥാനം ആക്കി ആണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനുവരി 30, 2023 നു ആണ് നോട്ടിഫികേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓഫീസ് അസിസ്റ്റൻറ്, ഓഫീസർ സ്കെയിൽ 1, ഓഫീസർ സ്കെയിൽ 2, ഓഫീസർ സ്കെയിൽ 3 തസ്തികകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

DOWNLOAD IBPS RRB X RESERVE LIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here