ICSI റിക്രൂട്ട്മെന്റ് 2023 – 180000 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ പരിശോധിക്കൂ!!

0
182
ICSI റിക്രൂട്ട്മെന്റ് 2023 - 180000 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ പരിശോധിക്കൂ!!
ICSI റിക്രൂട്ട്മെന്റ് 2023 - 180000 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ പരിശോധിക്കൂ!!

ICSI റിക്രൂട്ട്മെന്റ് 2023 – 180000 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ പരിശോധിക്കൂ!:കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോൾ കമ്പനി സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഇപ്പോൾ അവസരം. മാർച്ച് 8,2023 വരെ ആണ് സമയ പരിധി.

ICSI റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

ICSI
തസ്തികയുടെ പേര്

Company Secretary

ഒഴിവുകളുടെ എണ്ണം

1
അവസാന തീയതി

08/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

ICSI റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • നിയമത്തിൽ ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കും.
  • എംബിഎ യോഗ്യത ഒരു അധിക നേട്ടമായിരിക്കും.
PSC, KTET, SSC & Banking Online Classes

ICSI റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

15 വർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ICSI റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 60,000/- രൂപ മുതൽ 180,000/- രൂപ വരെയാണ് പ്രതിഫലമായി നൽകുന്നത്.

ICSI റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് അടിസ്ഥാനം ആക്കിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

ICMR NIMS റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 57660 രൂപ ശമ്പളം! വാക് ഇൻ ഇന്റർവ്യൂ!

ICSI റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക
  • ICSI കരിയർ വിഭാഗം എന്നതിൽ ക്ലിക്ക് ചെയുക
  • ഇപ്പോൾ പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക
  • നോട്ടിഫിക്കേഷന് ഒപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു തപാൽ മാർഗം ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അനുബന്ധം -II-ൽ നിർദ്ദിഷ്ട അപേക്ഷാ ഫോം ലഭ്യമാണ്.
  • വിലാസം – മാനേജർ (എച്ച്ആർഡി), ദി കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കപാസ് ഭവൻ, പ്ലോട്ട് 3 A, Sector-10, C.B.D ബേലാപൂർ, നവി-മുംബൈ-400 614 (M.S)

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here