ICSI – റിക്രൂട്ട്മെന്റ് 2023 – 60000 രൂപ ശമ്പളം || ഓൺലൈൻ ആയി അപേക്ഷിക്കൂ !!!

0
134
ICSI - റിക്രൂട്ട്മെന്റ് 2023 - 60000 രൂപ ശമ്പളം || ഓൺലൈൻ ആയി അപേക്ഷിക്കൂ !!!
ICSI - റിക്രൂട്ട്മെന്റ് 2023 - 60000 രൂപ ശമ്പളം || ഓൺലൈൻ ആയി അപേക്ഷിക്കൂ !!!

ICSI – റിക്രൂട്ട്മെന്റ് 2023 – 60000 രൂപ ശമ്പളം || ഓൺലൈൻ ആയി അപേക്ഷിക്കൂ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ – യോഗ്യരാ ഉദ്യോഗാർത്ഥികളിൽ നിന്ന് യുവ കമ്പനി സെക്രട്ടറിമാർ എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 1 വർഷത്തിന്റെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 10 ഒഴിവുകളാണ് നിലവിലുള്ളത്. ഹരിയാന ആണ് ജോബ് ലൊക്കേഷൻ വരുന്നത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 9.05.2023 മുതൽ 23.05.2023 വരെ ആണ്.

ജോലിയെ കുറിച്ചുള്ള വിവരങ്ങൾ 

ബോർഡിൻറെ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് യുവ കമ്പനി സെക്രട്ടറിമാർ
ഒഴിവുകളുടെ എണ്ണം 10
യോഗ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അംഗം
പ്രവർത്തി പരിചയം 1-2 വർഷം
ശമ്പളം 40,000-60,000/-
പ്രായ പരിധി 31 വയസ്സ്
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡാണ്ഡങ്ങൾ പാലിച്ച്
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ തുടങ്ങുന്ന തിയ്യതി 9.05.2023
അവസാന തീയതി 23.05.2023
Notification Link <<CLICK HERE>>
Online Application Link <<CLICK HERE>>
Website <<CLICK HERE>>

 

LEAVE A REPLY

Please enter your comment!
Please enter your name here