AIR INDIA – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
101
AIR INDIA - റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
AIR INDIA - റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

AIR INDIA – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ : എയർ ഇന്ത്യ – പുതിയ ഒഴിവു വെബ്‌സൈറ്റിൽ പുറത്തു വിട്ടിട്ടുണ്ട്. DataOps എഞ്ചിനീയർ എന്ന തസ്തികയിലേക്കാണ് ഒഴിവു ഉള്ളത്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല. കൊച്ചി ആണ് ലൊക്കേഷൻ വരുന്നത്. മെയ് 13, 2023-നാണു ജോലി ഒഴിവു പുറത്ത് വിട്ടത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലൈ എന്ന ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് എയർ ഇന്ത്യ
തസ്തികയുടെ പേര് DataOps എഞ്ചിനീയർ
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും സാങ്കേതിക ബിരുദം
ശമ്പളം വ്യക്തമാക്കിയിട്ടില്ല
പ്രവർത്തി പരിചയം 3  വർഷം
 തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
 Notification Link  <<CLICK HERE>>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here