SSC CGL EXAM 2022 – പുതുക്കിയ അവസാന ഒഴിവുകൾ പുറത്ത് – 36000+ ഒഴിവ് ! വാക്കന്സി ലിസ്റ്റ് ഡൌൺലോഡ് ചെയ്യൂ !!!

0
160
SSC CGL EXAM 2022 - പുതുക്കിയ അവസാന ഒഴിവുകൾ പുറത്ത് – 36000+ ഒഴിവ് ! വാക്കന്സി ലിസ്റ്റ് ഡൌൺലോഡ് ചെയ്യൂ !!!
SSC CGL EXAM 2022 - പുതുക്കിയ അവസാന ഒഴിവുകൾ പുറത്ത് – 36000+ ഒഴിവ് ! വാക്കന്സി ലിസ്റ്റ് ഡൌൺലോഡ് ചെയ്യൂ !!!

SSC CGL EXAM 2022 – പുതുക്കിയ അവസാന ഒഴിവുകൾ പുറത്ത് – 36000+ ഒഴിവ് ! വാക്കന്സി ലിസ്റ്റ് ഡൌൺലോഡ് ചെയ്യൂ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (CGL) പരീക്ഷയുടെ (എസ്‌എസ്‌സി സിജിഎൽ 2022) പുതുക്കിയ അവസാന ഒഴിവുകളുടെ ലിസ്റ്റ് പുറത്ത് വിട്ടു. 36001 ഒഴിവുകളാണ് 60 വകുപ്പുകളിലായി നിലവിലുള്ളത്. SSC CGL പരീക്ഷ പാസ്സായ ഉദ്യോഗാർത്ഥികൾക്ക്‌ ഇഷ്ടമുള്ള തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ലിസ്റ്റ് ഡൌൺലോഡ് ചെയ്യാനായി താഴെ നല്കിയിട്ടിട്ടുള്ള ലിങ്ക് പരിശോധിക്കുക.

കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ 2022 – ഫൈനൽ വാക്കന്സി ലിസ്റ്റ് പരിശോധിക്കൂ:

SSC CGL 2022 പുതുക്കിയ അവസാന ഒഴിവുകളുടെ ലിസ്റ്റ് പുറത്ത് വിട്ടു. റെയിൽവേ മന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ, തിരഞ്ഞെടുപ്പ് കമ്മീഷൻ, ടൂറിസം മന്ത്രാലയം, ഖനി മന്ത്രാലയം എന്നിങ്ങനെ 60 വകുപ്പുകളിലായി 36001 ഒഴിവുകളാണ് നിലവിലുള്ളത്. 18 വയസ്സ് മുതൽ ഉള്ളവർക്ക് പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് PDF ഡൌൺലോഡ് ചെയ്യാവുന്നതാണ്. വകുപ്പിന്റെ പേര്, തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, പ്രായ പരിതി, ശമ്പളം, എന്നിവ അടങ്ങിയ വിവരങ്ങൾ PDF ഇൽ ലഭ്യമാണ്.

DOWNLOAD FINAL VACCANCY LIST

 OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here