ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക: ഇന്റർവ്യൂ തിയതി പുറത്തുവിട്ടു കേരള PSC – ഇപ്പോൾ തന്നെ പരിശോധിക്കുക !!

0
19
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക: ഇന്റർവ്യൂ തിയതി പുറത്തുവിട്ടു കേരള PSC - ഇപ്പോൾ തന്നെ പരിശോധിക്കുക !!
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക: ഇന്റർവ്യൂ തിയതി പുറത്തുവിട്ടു കേരള PSC - ഇപ്പോൾ തന്നെ പരിശോധിക്കുക !!

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക: ഇന്റർവ്യൂ തിയതി പുറത്തുവിട്ടു കേരള PSC – ഇപ്പോൾ തന്നെ പരിശോധിക്കുക !!

കേരള വന വികസന കോർപ്പറേഷനിലെ മാനേജർ (NCA -E/T/B) മാനേജർ (NCA- SC) എന്നീ തസ്തികകളുടെ തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ തിയതി PSC പ്രഖ്യാപിച്ചു .23.11.2023 തീയതിയിൽയഥോക്രമം 09:30 AM, 09:45 AM എന്നീ സമയങ്ങളിലെോയി കേരള പബ്ലിക്ക്  സർവ്വീസ് കമ്മീഷെന്റെ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുവന്‍ നിശ്ചയിച്ചിരിക്കുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് SMS ,പ്രൊഫൈൽ മെസേജ് എന്നിവ നൽകിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾ അറിയുവാൻ സ്വന്തം PSC പ്രൊഫൈൽ പരിശോധിക്കുക. ആവശ്യമായ രേഖകൾ പ്രൊഫൈൽ  നിന്ന് ഡൌൺലോഡ് ചെയ്യുക.

PSC ഇന്റർവ്യൂ തിയതി  ഡൌൺലോഡ് ചെയ്യാൻ >>CLICK HERE<<

LEAVE A REPLY

Please enter your comment!
Please enter your name here