IIITM Kerala റിക്രൂട്ട്മെന്റ് 2023 – 50000 വരെ ശമ്പളം! ഡിപ്ലോമ, ബിരുദം ഉദ്യോഗാർഥികൾക്ക് അവസരം!

0
366
IIITM Kerala റിക്രൂട്ട്മെന്റ് 2023 - 50000 വരെ ശമ്പളം! ഡിപ്ലോമ, ബിരുദം ഉദ്യോഗാർഥികൾക്ക് അവസരം!

IIITM Kerala റിക്രൂട്ട്മെന്റ് 2023 – 50000 വരെ ശമ്പളം! ഡിപ്ലോമ, ബിരുദം ഉദ്യോഗാർഥികൾക്ക് അവസരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് – കേരളം ഇപ്പോൾ വിവിധ തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഡിപ്ലോമ, ബിരുദം യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

IIITM Kerala റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെപേര്

IIITMK
തസ്തികയുടെപേര്

Project Manager, Project Engineer-Civil, Asst Project Engineer-MEP

ഒഴിവുകളുടെ എണ്ണം

03
അവസാന തീയതി

15/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

IIITMK റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

Project Manager, Project Engineer-Civil

സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദം യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കും.

Asst Project Engineer-MEP

ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ അല്ലേങ്കിൾ ബിരുദം യോഗ്യത ഉള്ളവർ ആയിരിക്കണം.

PSC, KTET, SSC & Banking Online Classes

IIITMK റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

Project Manager

58 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

Project Engineer-Civil, Asst Project Engineer-MEP

40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

IIITMK റിക്രൂട്ട്മെന്റ് 2023 ശമ്പളം:

Project Manager

50,000 രൂപ വരെ ആണ് ശമ്പളം നൽകുന്നത്.

Project Engineer-Civil

40,000 രൂപ വരെ ആണ് ശമ്പളം നൽകുന്നത്.

Asst Project Engineer-MEP

30,000 രൂപ വരെ ആണ് ശമ്പളം നൽകുന്നത്.

IIITMK റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

Project Manager

കുറഞ്ഞത് 8 വർഷം നിർമാണം മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

Project Engineer-Civil

കുറഞ്ഞത് 3 വർഷം നിർമാണം മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

Asst Project Engineer-MEP

കുറഞ്ഞത് 3 വർഷം നിർമാണം മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

IIITMK റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

സമർപ്പിക്കുന്ന അപേക്ഷയെ അടിസ്ഥാനം ആക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Deendayal Port Authority റിക്രൂട്ട്മെന്റ് 2023 – 180 ഒഴിവുകൾ! ITI / ബിരുദം / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം!

IIITMK റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷികാൻ താല്പര്യം ഉള്ളവർ IITMK ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ് അല്ലെങ്കിൽ ത്താഴെ തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • കാരിയേഴ്സ് വിഭാഗത്തിൽ നിന്നും നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക
  • അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കുക
  • അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർഥികളെ അഭിമുഖത്തിനായി വിളിക്കുന്നതായിരിക്കും.
  • ആവശ്യമായ എല്ലാ രേഖകളും സഹിതം അഭിമുഖത്തിന് ഹാജർ ആകേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here