IISER റിക്രൂട്ട്മെന്റ് 2022| ബിരുദാനന്തര ബിരുദധാരികൾക് അവസരം!

0
366
IISER NEW
IISER NEW

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & എഡ്യൂക്കേഷനൽ റിസേർച്ചിലേക്ക് (IISER) ചുവടെ നൽകിയിട്ടുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നാളെ ( 7 ജൂലൈ 2022).

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിന്റെ പേര്

IISER

തസ്തികയുടെ പേര്

Project Scientist-I , Junior Research Fellow (JRF)

ഒഴിവുകളുടെ എണ്ണം

02

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

 വിദ്യാഭ്യാസ യോഗ്യത :

  • ഫിസിക്സിൽ ഡോക്ടറൽ ബിരുദം (Project Scientist-I)
  • അടിസ്ഥാന ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം (Junior Research Fellow (JRF))

പ്രായപരിധി

പരമാവധി  പ്രായപരിധി  35  (Project Scientist-I), 30 (unior Research Fellow) വയസുമാണ്

ശമ്പളം :

 പ്രതിമാസം Rs. 56,000/- + HRA (Project Scientist-I) , 31000/- രൂപ+ HRA (unior Research Fellow)

തസ്തികയുടെ കാലാവധി :

2 വർഷമാണ് തസ്തികയുടെ കാലാവധി എന്നാൽ തൃപ്തികരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 1 വർഷമായി കുറക്കുന്നതുമാണ്.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആവശ്യമായ കഴിവുകൾ :

പ്രോജക്റ്റ് സയന്റിസ്റ്റ്: ഹൈ വാക്വം ഡിപ്പോസിഷൻ സിസ്റ്റങ്ങളും ഗ്യാസ് സെൻസിംഗും ഉപയോഗിച് നേർത്ത ഫിലിമുകൾ നിക്ഷേപിക്കുന്നതിൽ മുൻ പരിചയം ഉണ്ടായിരിക്കണം.

JRF  : സൈദ്ധാന്തിക രസതന്ത്രത്തിൽ (  theoretical chemistry ) പ്രവൃത്തിപരിചയമുള്ള  വ്യക്തി ആയിരിക്കണം

അപേക്ഷിക്കേണ്ടവിധം :

1.പ്രോജക്റ്റ് സയന്റിസ്റ്റ്-I  അപേക്ഷിക്കുന്നതിന് നിങ്ങളുടെ ബയോഡാറ്റയും മറ്റു രേഖകളും  [email protected] എന്ന ഇമെയിൽ ഡ്രെസ്സിലേക്ക് അയച്ചുകൊടുക്കുക ഒപ്പം സബ്ജക്ട് ആയി  പ്രോജക്റ്റ് സയന്റിസ്റ്റ്-I-നുള്ള അപേക്ഷ : നിങ്ങളുടെ പേരും വയ്ക്കുക.

ESIC -യിൽ സ്പെഷ്യലിസ്റ് ഒഴിവ്! 1,06,000/- വരെ ശമ്പളം!

2.JRF അപേക്ഷിക്കുന്നതിന്  നിങ്ങളുടെ ബയോഡാറ്റയും മറ്റു രേഖകളും [email protected]  എന്ന ഇമെയിൽ ഡ്രെസ്സിലേക്ക് അയച്ചുകൊടുക്കുക ഒപ്പം സബ്ജക്ട് ആയി  JRF നുള്ള അപേക്ഷ : നിങ്ങളുടെ പേരും വയ്ക്കുക .

അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി 5 ജൂലൈ 2022 (പ്രോജക്റ്റ് സയന്റിസ്റ്റ്-I  ),7 ജൂലൈ 2022(JRF )ആണ്

തിരഞ്ഞെടുപ്പ് പ്രക്രിയ :

യോഗ്യത, പ്രവൃത്തി പരിചയം, ഇന്റർവ്യൂവിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനി നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here