IISER Trivandrum നിയമനം 2023 – 47,000 രൂപ ഫെല്ലോഷിപ്പ്! അടിസ്ഥാന വിവരങ്ങൾ ചുവടെ!

0
353
IISER Trivandrum നിയമനം 2023

IISER Trivandrum നിയമനം 2023 – 47,000 രൂപ ഫെല്ലോഷിപ്പ്! അടിസ്ഥാന വിവരങ്ങൾ ചുവടെ: IISER, തിരുവനന്തപുരം “HPC Technologies and Large-Scale Simulation of the Electro Mechanics for the Heart Function” എന്ന പ്രോജക്ടിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

IISER നിയമനം 2023
ബോർഡിന്റെ പേര്  IISER TVM
തസ്തികയുടെ പേര്  RA-I
ഒഴിവുകളുടെ എണ്ണം  01
അവസാന തീയതി  05/02/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

IISER നിയമനം 2023 യോഗ്യത:

മാത്തമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബന്ധപ്പെട്ട മേഖലയിൽ Ph.D ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

IISER നിയമനം 2023 മറ്റ് യോഗ്യതകൾ:

മൾട്ടിഗ്രിഡ് രീതികളിൽ പരിചയം, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിങ് കഴിവുകൾ, PDEs പരിഹരിക്കുന്നതിനുള്ള സംഖ്യാ സ്കീമുകൾ വികസിപ്പിക്കൽ എന്നിവയിൽ യോഗ്യത ഉള്ളവർക്ക് മുൻഗണന നൽകുന്നു.

Spices Board റിക്രൂട്ട്മെന്റ് 2023 – 30000 രൂപ ശമ്പളം! PG യോഗ്യതയുള്ളവർക്ക് അവസരം!!

IISER നിയമനം 2023 പ്രായ പരിധി:

40 വയസ്സിന് താഴെ പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

IISER നിയമനം 2023 ഫെല്ലോഷിപ്പ്:

RA-I തസ്തികയ്ക്ക് പ്രതിമാസം 47,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കുന്നു.

IISER നിയമനം 2023 ന് അപേക്ഷിക്കേണ്ട രീതി:  
  • വിശദമായ ബയോഡാറ്റ ഡോ ചാമകുരി നാഗയ്യ, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, IISER-TVM എന്ന വിലാസത്തിൽ ഇമെയിൽ വഴി സമർപ്പിക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിനായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.
  • സിവിയിൽ അക്കാദമിക് ഗ്രേഡുകളുടെ വിശദാംശങ്ങളും ബാധകമെങ്കിൽ പ്രവൃത്തി പരിചയവും ജോലിയുടെ സ്വഭാവവും ഉൾപ്പെടുത്തണം.
  • അപേക്ഷയിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കുന്നതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here