IIT KERALA റിക്രൂട്ട്മെന്റ് 2023 ! 1,50,000/- സാലറി || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
132
IIT KERALA റിക്രൂട്ട്മെന്റ് 2023 ! 1,50,000/- സാലറി || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
IIT KERALA റിക്രൂട്ട്മെന്റ് 2023 ! 1,50,000/- സാലറി || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

IIT KERALA റിക്രൂട്ട്മെന്റ് 2023 ! 1,50,000/- സാലറി || ഓൺലൈൻ വഴി അപേക്ഷിക്കൂ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് – കേരള [IIITM-K] കൊച്ചിയിലെ മേക്കർ വില്ലേജിലെ ഓഫീസിലേക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, ജനറൽ മാനേജർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം തുടക്കത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും. രണ്ടു ഒഴിവുകൾ മാത്രമാണ് നിലവിലുള്ളത്. അപേക്ഷകൾ 2023 ജൂൺ 10-നകം 4:00 PM-ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിയെ കൊച്ചിൻ കളമശ്ശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിലെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ നിയമിക്കും.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്
തസ്തികയുടെ പേര് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജനറൽ മാനേജർ
വിദ്യാഭ്യാസ യോഗ്യത മാസ്റ്റേഴ്സ്/പിഎച്ച്ഡി ഉള്ള ബി.ടെക് ഉദ്യോഗാർത്ഥികൾ.
പ്രവർത്തി പരിചയം 8-10 വർഷത്തിന്റെ പ്രവർത്തി പരിചയം  ഉണ്ടായിരിക്കണം.
ശമ്പളം 1,00,000-1,50.000/-
പ്രായ പരിധി  45-50 വയസ്സ്
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
അവസാന തീയതി     2023 ജൂൺ 16
Notification Link << CLICK HERE >>
Application Link <<CLICK HERE>>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here