BOB  റിക്രൂട്ട്മെന്റ് 2023||  വിശദാംശങ്ങൾ  പരിശോധിക്കൂ!!

0
122
BOB റിക്രൂട്ട്മെന്റ് 2023|| വിശദാംശങ്ങൾ പരിശോധിക്കൂ!!
BOB റിക്രൂട്ട്മെന്റ് 2023|| വിശദാംശങ്ങൾ പരിശോധിക്കൂ!!

BOB  റിക്രൂട്ട്മെന്റ് 2023||  വിശദാംശങ്ങൾ  പരിശോധിക്കൂ: ബാങ്ക് ഓഫ് ബറോഡ,ബിസിനസ് കറസ്‌പോണ്ടന്റ് സൂപ്പർവൈസർ, തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 2 ഒഴിവാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 17.06.2023 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ചുവടെ നൽകിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ബാങ്ക് ഓഫ് ബറോഡ
തസ്തികയുടെ പേര് ബിസിനസ് കറസ്‌പോണ്ടന്റ് സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം  2
വിദ്യാഭാസ യോഗ്യത എംഎസ് സി/ബിഇ(ഐടി)എംസിഎ/എംബിഎ
പ്രായ പരിധി  കുറഞ്ഞത് 21-45 വയസ്സ്
പ്രവർത്തി പരിചയം വിശദമായ പരസ്യം അനുസരിച്ച് 
അപേക്ഷിക്കേണ്ട രീതി  ഓഫ്‌ലൈൻ
ലൊക്കേഷൻ  ഹിസ്സാർ
അവസാന തീയതി 17.06.2023
Notification Link CLICK HERE
Official Website CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here