കേരളം പുതിയ നിയമം തയ്യാറാക്കി; വീട്ടുജോലിക്കാർക്കും വീട്ടുകാർക്കും ഇപ്പോൾ തൊഴിൽ സുരക്ഷയും പെൻഷനും!!!!

0
133

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാരെ ‘തൊഴിലാളി’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി നിയമപരിരക്ഷ നൽകി കേരളം. തൊഴിൽസുരക്ഷ ഉറപ്പാക്കാൻ ഡൊമസ്റ്റിക് വർക്കേഴ്‌സ് (റെഗുലേഷൻ ആൻഡ് വെൽഫെയർ) ആക്ട് എന്ന പേരിലുള്ള കരടുനിയമം വീട്ടുജോലിക്കാർക്കും ഹോംനഴ്സുമാർക്കും തയ്യാറാക്കുകയും ഗാർഹികജീവനക്കാർക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെൻഷനും ഉറപ്പാക്കുകയും ചെയ്തു.

ഡൊമസ്റ്റിക് വർക്കേഴ്‌സ് (റെഗുലേഷൻ ആൻഡ് വെൽഫെയർ) ആക്ട് എന്ന പേരിലുള്ള കരടുബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ ആണ് അവതരിപ്പിക്കുന്നത്. വീട്ടുജോലികളിൽ ഏർപ്പെടുന്നവർ ഭൂരിഭാഗവും സ്ത്രീകളായതിനാൽ അവരെ ഏജൻസികളും തൊഴിലുടമകളും ചൂഷണം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഇത് പ്രാബല്യത്തിൽ കൊണ്ട് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here