IIT PALAKKAD – റിക്രൂട്ട്മെന്റ് 2023 || 47,000/- രൂപ ശമ്പളം || ഇമെയിൽ വഴി അപേക്ഷിക്കു !!!

0
396
IIT PALAKKAD - റിക്രൂട്ട്മെന്റ് 2023 || 47,000/- രൂപ ശമ്പളം || ഇമെയിൽ വഴി അപേക്ഷിക്കു !!!
IIT PALAKKAD - റിക്രൂട്ട്മെന്റ് 2023 || 47,000/- രൂപ ശമ്പളം || ഇമെയിൽ വഴി അപേക്ഷിക്കു !!!

IIT PALAKKAD – റിക്രൂട്ട്മെന്റ് 2023 || 47,000/- രൂപ ശമ്പളം || ഇമെയിൽ വഴി അപേക്ഷിക്കു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), പാലക്കാട് – ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ് – കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് എന്ന രണ്ടു തസ്തികയിലേക്കുള്ള  നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. രണ്ടു വാക്കൻസി മാത്രമാണ് ഉള്ളത്. നിയമന കാലാവധി ഒരു വർഷം ആണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അപേക്ഷ ഇമെയിൽ വഴി സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂനിയർ റിസർച്ച് ഫെലോ എന്ന തസ്തികയിലേക്ക് 10 മെയ് 2023 ഉം, റിസർച്ച് അസോസിയേറ്റ് എന്ന തസ്തികയിലേക്ക് 08 മെയ് 2023 തിയ്യതിയും ആണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), പാലക്കാട്
  തസ്തികയുടെ പേര്  ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ് – കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
 ഒഴിവുകളുടെ എണ്ണം  02
  വിദ്യാഭ്യാസ യോഗ്യത  നെറ്റ് യോഗ്യതയോടെ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ സയൻസിൽ എംടെക്, ബിടെക്, പിഎച്ച്ഡി/ എംഎസ്.
പ്രവർത്തി പരിചയം  പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന.
 ശമ്പളം  31,000 – 47,000 /-
പ്രായ പരിധി   40 വയസ്സ് കവിയരുത്
 തിരഞ്ഞെടുപ്പ് രീതി  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു 
അപേക്ഷിക്കേണ്ട രീതി  ഇമെയിൽ
 അവസാന തീയതി  08 മെയ് 2023 , 10 മെയ് 2023
  ഇമെയിൽ  [email protected] (റിസർച്ച് അസോസിയേറ്റ്)

[email protected] (ജൂനിയർ റിസർച്ച് ഫെലോ)
  Notification Link  ജൂനിയർ റിസർച്ച് ഫെലോറിസർച്ച് അസോസിയേറ്റ്
 Official Website link  <<CLICK HERE>>

 

LEAVE A REPLY

Please enter your comment!
Please enter your name here