കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് – മുൻസിഫ് മജിസ്‌ട്രേറ്റ് ഹൈക്കോടതിയുടെ കോൾ ലെറ്റർ ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!

0
144
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് – മുൻസിഫ് മജിസ്ട്രേറ്റ് ഹൈക്കോടതിയുടെ കോൾ ലെറ്റർ ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് – മുൻസിഫ് മജിസ്ട്രേറ്റ് ഹൈക്കോടതിയുടെ കോൾ ലെറ്റർ ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത്  – മുൻസിഫ് മജിസ്ട്രേറ്റ് ഹൈക്കോടതിയുടെ കോൾ ലെറ്റർ ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള ഹൈക്കോടതി – കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ (പ്രിലിമിനറി) – 2023 14/05/2023 തിയ്യതി നടത്താൻ തീരുമാനിച്ചിരുന്നു. മുൻസിഫ്-മജിസ്‌ട്രേറ്റ് എന്ന തസ്തികയിലേക്കുള്ള നിയമനത്തിന് ആണ് പരീക്ഷ നടക്കുന്നത്. ഈ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് വന്നിട്ടുണ്ട്. 69 ഒഴിവുകളാണ് ഈ തസ്തികയിലേക്കുള്ളത്. ഉദ്യോഗാർത്ഥികൾ അവരുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യേണ്ടതാണ്. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ല്കഭ്യമാണ്.

കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ (പ്രിലിമിനറി) പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്ത്:

 ബോർഡിന്റെ പേര്  കേരള ഹൈക്കോടതി
 തസ്തികയുടെ പേര്  മുൻസിഫ്-മജിസ്‌ട്രേറ്റ്
 പരീക്ഷയുടെ പേര്  കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ (പ്രിലിമിനറി)
 പരീക്ഷ തീയതി  14/05/2023
ശമ്പളം  77,840 – 1,28,680 /-
ഒഴിവുകളുടെ എണ്ണം  69
നിലവിലെ സ്ഥിതി  അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു
അഡ്മിറ്റ് കാർഡ് പുറത്ത് വന്ന തിയ്യതി  24/04/2023

മുൻസിഫ്മജിസ്ട്രേറ്റ് തസ്തികയിലേക്കുള്ള പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്ത് : 14/05/2023  നാണു കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ (പ്രിലിമിനറി), കേരള ഹൈകോടതി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിൻറെ അഡ്മിറ്റ് കാർഡ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസ്തികയിലേക്കുള്ള നിയമനത്തിനായി രണ്ടു പരീക്ഷകളാണ് നടത്തുന്നത്. ഈ പരീക്ഷക്ക് ശേഷം മെയിൻ എക്സാം കൂടെ ഉടൻ നടത്തുന്നതാണ്. എക്സാം ഫലം നോക്കി ആയിരിക്കും സെക്ഷൻ ഉണ്ടായിരിക്കുക. FEB 2, 2023 നാണു ഈ തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷ ആരംഭിച്ചത്. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉബയോഗിച് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • കേരള ഹൈകോടതി യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • അന്നൗൺസ്‌മെന്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം “ADMISSION TICKET AVAILABLE – KERALA JUDICIAL SERVICE (PRELIMINARY) EXAMINATION – 2023” എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ നൽകിയതിന് ശേഷം സുബ്മിറ്റ് ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അഡ്മിറ്റ് കാർഡ് പ്രദർശിക്കുന്നതാണ്. ഡൌൺലോഡ് ബട്ടൺ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കേണ്ടതാണ്.

 EXAM DATE PDF

OFFICIAL WEBSITE LINK

 

LEAVE A REPLY

Please enter your comment!
Please enter your name here