India Post റിക്രൂട്ട്മെന്റ് 2023  – എട്ടാം ക്ലാസ് പാസായവർക്ക് അവസരം! 63200 രൂപ വരെ ശമ്പളം!

0
696
India Post റിക്രൂട്ട്മെന്റ് 2023 
India Post റിക്രൂട്ട്മെന്റ് 2023 

India Post റിക്രൂട്ട്മെന്റ് 2023  – എട്ടാം ക്ലാസ് പാസായവർക്ക് അവസരം! 63200 രൂപ വരെ ശമ്പളം:ഇന്ത്യൻ തപാൽ വകുപ്പിൽ സ്‌കിൽഡ് ആർട്ടീഷ്യൻസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യാ പോസ്റ്റ് ഓഫീസ് നിയമനത്തിനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിയമനത്തിന്റെ പൂർണ്ണ വിവരങ്ങൾ അറിയുന്നതിന് തുടർന്ന് വായിക്കുക.

India Post റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

India Post
തസ്തികയുടെ പേര്

Skilled Artisans

ഒഴിവുകളുടെ എണ്ണം

07

അവസാന തീയതി

09/01/2023
സ്റ്റാറ്റസ്

അപേക്ഷകൾ ക്ഷണിക്കുന്നു

India Post റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • ഇന്ത്യാ പോസ്റ്റ് ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് എട്ടാം ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം.
  • ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ടെക്നിക്കൽ ട്രേഡിൽ ഗവൺമെൻറ് അംഗീകൃത സർട്ടിഫിക്കറ്റ് ഉണ്ടാകണം.
PSC, KTET, SSC & Banking Online Classes

India Post റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

സ്‌കിൽഡ് ആർട്ടീഷ്യൻസ് ജോലികൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായം 18 വയസും പരമാവധി 30 വയസും ആണ്.

India Post റിക്രൂട്ട്മെന്റ് 2023 ശമ്പളം:

സ്‌കിൽഡ് ആർട്ടീഷ്യൻസ് തസ്തികയിലേക്ക്  19900 മുതൽ 63200 രൂപ വരെ ആണ് ശമ്പളം ലഭിക്കുക.

India Post റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

സ്‌കിൽഡ് ആർട്ടീഷ്യൻസ് തസ്തികയിലേക്ക് ടെക്നിക്കൽ ടെസ്റ്റ് മുഖേന ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

India Post റിക്രൂട്ട്മെന്റ് 2023  അപേക്ഷ ഫീസ്:

100 രൂപ അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതാണ്. അത് ഇന്ത്യൻ പോസ്റ്റൽ ഓർഡർ അല്ലെങ്കിൽ ucr റെസിപ്റ് മുഖേന അടക്കേണ്ടതാണ്.

India Post റിക്രൂട്ട്മെന്റ് 2023 അപേക്ഷകേണ്ട രീതി:

  • ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയുക.
  • നോട്ടിഫിക്കേഷനു ഒപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോം കൃത്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കേണ്ടതാണ്.
  • ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുക, ഫീസ് അടച്ച് അപേക്ഷാ ഫോം സമർപ്പിക്കുക.
  • അപേക്ഷയുടെ കവറിന് മുകളിൽ പ്രസ്‌തുത തസ്‌തിതികയ്ക്കുള്ള അപേക്ഷ എന്ന് പ്രേത്യേകം എഴുതിയിരിക്കണം.
  • അപേക്ഷകൾ താഴെ തന്നിരിക്കുന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് / രജിസ്റ്റേർഡ് പോസ്റ്റ് മുഖാന്തിരം സമർപ്പിക്കേണ്ടതാണ്.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 – 22,516 രൂപ വരെ ശമ്പളം! BE / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

India Post റിക്രൂട്ട്മെന്റ് 2023 വിലാസം:

The senior manager (JAG) Mail Motor Service, no. 37, gream road, Chennai – 600 006.

India Post റിക്രൂട്ട്മെന്റ് 2023 ആവശ്യമായ രേഖകൾ:

  • പ്രായം തെളിയിക്കുന്ന രേഖ
  • വിദ്യാഭ്യാസ യോഗ്യത
  • ടെക്നിക്കൽ യോഗ്യത
  • ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
How many vacancies are reported in india post office recruitment 2023?

There are 7 vacancies in india post.

What is the last date to apply for india post office recruitment 2023?

last date to apply for india post office recruitment 2023 is January 9, 2023.

What is the mode of apply for india post office recruitment 2023?

Only offline mode of apply for india post office recruitment 2023.

LEAVE A REPLY

Please enter your comment!
Please enter your name here