Indian Air Force Recruitment 2024: 300+ ഒഴിവുകൾ || ഒന്നര ലക്ഷത്തിന് മുകളിൽ ശമ്പളം || വേറെ എന്ത് വേണം?!

0
6
Indian Air Force Recruitment 2024: 300+ ഒഴിവുകൾ || ഒന്നര ലക്ഷത്തിന് മുകളിൽ ശമ്പളം || വേറെ എന്ത് വേണം?!

ഫ്‌ളയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ, നോൺ-ടെക്‌നിക്കൽ) ശാഖകളിൽ ഗ്രൂപ്പ് ‘എ’ ഗസറ്റഡ് ഓഫീസർമാരായി ഈ എലൈറ്റ് ഫോഴ്‌സിൻ്റെ ഭാഗമാകാൻ ഇന്ത്യൻ എയർഫോഴ്‌സ് (പുരുഷന്മാരെയും സ്ത്രീകളെയും) തിരയുന്നു. മൊത്തം 300+ ഒഴിവുകളുണ്ട്. -ശമ്പളം ഒന്നര ലക്ഷത്തിന് മുകളിൽ. താല്പര്യവും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ തന്നെ ഈ റിക്രൂട്ടിട്മെന്റിന് അപേക്ഷിക്കാവുന്നതാണ്. മറ്റു വിശദംശങ്ങൾക്കായി താഴേക്ക് സ്ക്രോൾ ചെയ്യുക.

Indian Air Force Recruitment 2024:

തസ്തികയുടെ പേര്:

ഫ്‌ളയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ, നോൺ-ടെക്‌നിക്കൽ) ശാഖകളിൽ ഗ്രൂപ്പ് ‘എ’ ഗസറ്റഡ് ഓഫീസർസ്

ഒഴിവുകളുടെ എണ്ണം:

മൊത്തം 304 ഒഴിവുകൾ

പ്രായപരിധി:

അപേക്ഷിക്കുന്നവരുടെ പ്രായം 20-26 നുള്ളിൽ ആയിരിക്കണം.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:

  • അപേക്ഷകർക്ക് പത്ത് പ്ലസ് ടു ക്ലാസ്സുകളിൽ മാത്തമാറ്റിക്സിനും ഫിസിക്സിനും കുറഞ്ഞത് 50% മാർക്കോടെ പാസ് ആയിരിക്കണം.
  • ഒപ്പം എഞ്ചിനീയറിംഗ്/ ടെക്നോളജിയിൽ മിനിമം 4 വർഷത്തെ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.

ഈ തസ്തികയിലേക്കുള്ള ശമ്പളം:

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്‌ 56100 – 177500/- രൂപ വരെ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഈ റിക്രൂട്ടിട്മെന്റിന്റെ തിരഞ്ഞെടുക്കൽ പ്രക്രിയ പരീക്ഷയുടെയും ഇന്റർവ്യൂയിലൂടെയുമായിരിക്കും.

ഈ റിക്രൂട്ടിട്മെന്റിന് എങ്ങനെ അപേക്ഷിക്കാം:

ഈ റിക്രൂട്ടിട്മെന്റിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണു.

പ്രധാന തിയ്യതികൾ:

അവസാന തിയതി: 28-6-2024

പ്രധാന ലിങ്കുകൾ:

NOTIFICATION

CCI recruitment 2024: ഉയർന്ന ശമ്പളം || മറ്റു വിശദംശങ്ങൾ താഴെ!!

LEAVE A REPLY

Please enter your comment!
Please enter your name here