IMU റിക്രൂട്ട്മെന്റ് 2022 | ബിരുദമുള്ളവർക്ക് അപേക്ഷിക്കാം, ശമ്പളം 50000/-

0
1120
IMU Recruitment 2022
IMU Recruitment 2022

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ   കമ്മ്യൂണിക്കേഷൻ പ്രൊഫഷണലായി അപേക്ഷ ക്ഷേണിക്കുന്നു . തുടക്കത്തിൽ 6 മാസത്തേക്കാണ് കരാർ കാലയളവ്, അത് പ്രകടത്തെയും ആവശ്യകതെയും അടിസ്ഥാനമാക്കി കൂടുതൽ കാലയളവിലേക്ക് നീട്ടാം .

ബോർഡിന്റെ പേര്

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി
തസ്തികയുടെ പേര്

കമ്മ്യൂണിക്കേഷൻ പ്രൊഫഷണൽ

ഒഴിവുകളുടെ എണ്ണം

01
അവസാന തിയതി

29/06/2022

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

വിദ്യാഭ്യാസ യോഗ്യത :

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം

പ്രായം :  40  വയസ്സിൽ  കൂടരുത്

ശബളം : 40,000 to 50,000/-

തിരഞ്ഞെടുക്കുന്ന രീതി :

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക് അനുയോജ്യമായ രീതിശാസ്ത്രം സ്വീകരിക്കും .എഴുത്തുപരീക്ഷ അല്ലെങ്കിൽ നേരിട്ടുള്ള അഭിമുഖം അല്ലെങ്കിൽ രണ്ടും അല്ലെങ്കിൽ മറ്റെന്തെങ്കിലു രീതിയിൽ IMU മുഖേന സെലക്ഷൻ നടത്തും .

അപേക്ഷിക്കേണ്ട രീതി :

IMU വെബ്സൈറ്റ് വഴി മാത്രമേ ഓൺലൈൻ മോഡിൽ അപേക്ഷ സ്വീകരിക്കുകയുള്ളു .മറ്റൊരു രീതിയിലും അപേക്ഷ സ്വീകരിക്കില്ല .

Notification PDF

Official Site

LEAVE A REPLY

Please enter your comment!
Please enter your name here