ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് 2022 -Rs.1,15,000/- വരെ ശമ്പളം ..ഉടൻ അപേക്ഷിക്കുക..

0
194
RRC സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2023 – 2400 ഒഴിവുകൾ || പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം!!!
RRC സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2023 – 2400 ഒഴിവുകൾ || പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം!!!

താഴെ നൽകിയിരിക്കുന്ന യോഗ്യതൽ ഉള്ള സ്റ്റേറ്റ് & സെൻട്രൽ ഗവണ്മെന്റ്  ,PSU, റയിൽവേയിൽ നിന്നും റിട്ടയർ ആയവരോ അല്ലെങ്കിൽ മറ്റു മേഖലകളിൽ നിന്ന് വരുന്നവരോ ആയ ഡോക്ടര്സിൽ(സ്പെഷ്യലിസ്റ്) നിന്ന്നും കോൺട്രാക്ട് ബേസിൽ   ഇന്ത്യൻ റെയിൽവേയുടെ സോണൽ ഹോസ്പിറ്റൽ ആയ Dr.B.A.M  Hospital,  Byculla യുടെ ഭാഗമാകാൻ വേണ്ടി ഒരു walk -in -interview  നടത്തുന്നു.95 ,000 മുതൽ 1, 15 ,000 വരെ പ്രതിമാസ ശമ്പളത്തിലാണ് ഇന്ത്യൻ റെയിൽവേ നിയമിക്കുന്നത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിഭാഗം 

IT-ITeS

സ്ഥാപനത്തിൻറെ പേര് 

സെൻട്രൽ റെയിൽവേ

തസ്തികയുടെ പേര് 

Doctor

ഒഴിവുകൾ

2 ( radiologist-1, physician-1)

നിലവിലെ സ്റ്റാറ്റസ്

Walk-in-interview on 27-06-2022

ശമ്പളം

95,000 – 1,15,000

ലൊക്കേഷൻ

Zonal hospital, Byculla

കാലാവധി

Full time

 

വിദ്യഭാസ യോഗ്യത:

i) മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ അംഗീകൃതമായ സ്ഥാപനത്തിൽ നിന്നും MBBS ബിരുദം.

ii) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച പ്രസക്തമായ ഫീൽഡിൽ/വിഷയത്തിൽ പിജി/DNB / DMRD.

iii) ബിരുദാനന്തര ബിരുദത്തിനു ശേഷം കുറഞ്ഞത് 3 വർഷത്തെ ക്ലിനിക്കൽ വർക്കിൽ  ഉള്ള പ്രവൃത്തി പരിചയം.

അസിസ്റ്റന്റ് എ.വി എഡിറ്റർസ് റിക്രൂട്ട്മെന്റ് 2022 ! 30,000 /- വരെ ശബളം!

പ്രായപരിധി :

i ) സ്റ്റേറ്റ് & സെൻട്രൽ ഗവണ്മെന്റ്, PSU, റയിൽവേയിൽ നിന്നും റിട്ടയർ ആയവർക്ക്:      01 -01 -2022  ഇൽ 67  വയസ്സ് കവിയരുത്.

ii ) മറ്റു മേഖലകളിൽ നിന്ന് വരുന്നവർ: 01 -01 -2022  ഇൽ 50 വയസ്സ് കവിയരുത് (SC/       ST / EX -സർവീസ്മെൻ ഇന് 5 വർഷവും  OBC കാർക്ക് 3 വർഷവും ഇളവ്).

എങ്ങനെ അപ്ലൈ ചെയ്യാം:

ഈ തസ്‌തികയിലേക് യോഗ്യരായ ഉദ്യോഗാർത്ഥികൾ   നോട്ടിഫിക്കേഷനിൽ തന്നിരിക്കുന്ന ഫോർമാറ്റിൽ (വെബ്സൈറ്റ് സന്ദർശിക്കുക) അപ്ലിക്കേഷൻ ഫിൽ ചെയ്ത്, ഒറിജിനൽ സെര്ടിഫിക്കറ്റസും അറ്റെസ്റ് ചെയ്ത സെര്ടിഫിക്കറ്റസിന്റെ കോപ്പിയും കൊണ്ട് താഴെ തന്നിരിക്കുന്ന അഡ്രസ്സിൽ  27 -06 -2022 ഇന് നേരിട്ട് താഴെ തന്നിരിക്കുന്ന അഡ്ഡ്രസ്സിൽ 10 :00 am ഇന് എത്തേണ്ടതാണ്.

Venue: Bharatratna Dr.Babasaheb Ambedkar  Memorial hospital, central railway, Byculla,Mumbai-400027

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here