ഇൻസ്റ്റാഗ്രാമിൽ ഷോപ്പിംഗ് ഫീച്ചർ നിർത്തുന്നു – വിശദമായി വായിക്കാം!

0
158
ഇൻസ്റ്റാഗ്രാമിൽ ഷോപ്പിംഗ് ഫീച്ചർ നിർത്തുന്നു - വിശദമായി വായിക്കാം!
ഇൻസ്റ്റാഗ്രാമിൽ ഷോപ്പിംഗ് ഫീച്ചർ നിർത്തുന്നു - വിശദമായി വായിക്കാം!

ഇൻസ്റ്റാഗ്രാമിൽ ഷോപ്പിംഗ് ഫീച്ചർ നിർത്തുന്നു – വിശദമായി വായിക്കാം:സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ പ്ലാറ്റഫോമാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോ പങ്കിടാനും റീൽസ് എടുക്കാനും കൂടാതെ  ഓൺലൈൻ ഷോപ്പിംഗുമെല്ലാം നടത്താൻ കഴിയുന്ന സ്ഥലമാണ് ഇൻസ്റ്റാഗ്രാം. മെറ്റയുടെ ഉടമസ്ഥതിയിലാണ് ഇൻസ്റ്റാഗ്രാം ഇപ്പോൾ. എന്നാൽ മാർച്ച് 16 ആം തീയതി മുതൽ ഷോപ്പിംഗ് ഇൻസ്റാഗ്രാമിലൂടെ നടത്താൻ സാധിക്കില്ല. ഈ സവിശേഷത മാർച്ച് 16 മുതൽ നിർത്തലാകുമെന്നാണ് റിപോർട്ടുകൾ വരുന്നത്. ഇപ്പോൾ വിൽക്കാനുള്ള ഉത്പന്നങ്ങളെ ടാഗ് ചെയ്യാൻ പറ്റും. എന്നാൽ മാർച്ച് 16 മുതൽ ടാഗ് ചെയ്യാൻ സാധിക്കില്ല.

റെയിൽ കൗശൽ വികാസ് യോജന പദ്ധതി പ്രകാരം തൊഴിൽ പരീശീലനം!

എന്നാൽ റീലുകൾ ഇൻസ്റ്റാഗ്രാം ലൈവ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഉത്പന്നങ്ങൾ പരിചയപെടുത്താവുന്നതാണ്. ഇൻസ്റാഗ്രാമിന്റെ ഹോം പേജിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. സ്‌ക്രീനിന്റെ താഴെയുള്ള മെയിൻ ബാറിൽ നിന്ന് ഷോപ്പിംഗ് ടാബ് നീക്കം ചെയ്യും. അടുത്ത മാസം മുതലാണ് ഈ മാറ്റം കാണാനാവുക. അതേ സമയം ഉപയോക്താക്കൾ പുതിയ പോസ്റ്റ് ക്രിയേറ്റ് ചെയ്യുന്ന create a new post ന്റെ ഐക്കൺ താഴേക്ക് കാണാനാവും. പുതിയ ഫീച്ചറുകൾ എത്രത്തോളം പ്രതിഭലിക്കുമെന്ന് കണ്ട് തന്നെ അറിയണം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here