IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023 – ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം!

0
337
IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023

IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023 – ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം: DHR പ്രൊജക്റ്റായ “In Vivo Biological Evaluation of Nanoformulated Lysophosphatidylcholine – EPA for Neurorestoration Following Stroke in Experimental Animals” എന്ന പ്രോജക്ടിന്റെ ഭാഗമായി, MGU താഴെപ്പറയുന്ന താൽകാലിക തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് MG University
തസ്തികയുടെ പേര് സീനിയർ റിസർച്ച് ഫെല്ലോ
ഒഴിവുകൾ 01
  അവസാന തീയതി 14/02/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023
യോഗ്യത:
  • പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾ ബയോളജി / ബയോകെമിസ്ട്രി / ബയോടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം (മാസ്റ്റർ ഓഫ് സയൻസ് അല്ലെങ്കിൽ തത്തുല്യം), രണ്ട് വർഷത്തെ ഗവേഷണ പരിചയം നേടിയവരോ
  • അല്ലെങ്കിൽ ഫാർമക്കോളജിയിൽ MBBS/M.Pharm. യോഗ്യത നേടിയവരായിരിക്കണം.
IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023 ദേശീയ തലത്തിലുള്ള ആവശ്യമായ യോഗ്യത നേടിയിരിക്കേണ്ട പരീക്ഷകൾ:
  • അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾ ലക്ചറർഷിപ്പ് ഉൾപ്പെടെയുള്ള CSIR-UGC നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) യോഗ്യത നേടിയരായിരിക്കണം.
  • എൻജിനീയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ്)/ ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) യോഗ്യത നേടിയിരിക്കണം.
  • ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ ഇനിപ്പറയുന്ന ഏജൻസികൾ നടത്തുന്ന ബയോളജിക്കൽ സയൻസസിലെ ഏതെങ്കിലും ദേശീയ തല പരീക്ഷ: – കോട്ടയം മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന DBT, ICAR, ICMR അല്ലെങ്കിൽ Ph.D പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.

Cochin Port Authority റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമ മുതൽ യോഗ്യത ഉള്ളവർക്ക് മികച്ചവസരം! വിശദ വിവരങ്ങൾ ഇവിടെ!

IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023 ഫെലോഷിപ്പ് / ശമ്പളം:

DHR / ICMR മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ഫെലോഷിപ്പ് / ശമ്പളം നിശ്ചയിക്കുന്നത്.

IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023 അഭിമുഖത്തിന്റെ വിശദാംശങ്ങൾ:
  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ അവരുടെ CV [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയച്ച് അപേക്ഷ സമർപ്പിക്കാം.
  • സബ്ജെക്ട് ലൈനിൽ അപേക്ഷ സമർപ്പിക്കേണ്ട തസ്തികയുടെ പേര് ഉൾപ്പെട്ടിരിക്കണം.
  • അപേക്ഷയുടെ പകർപ്പ് ഹാർഡ് കോപിയായ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയയ്ക്കണം.
IUCBR കോട്ടയം റിക്രൂട്ട്മെന്റ് 2023 വിലാസം:  

ഡയറക്ടർ, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസ്, താറബ്ബർ ബോർഡ് പിഒ, കോട്ടയം – 686 009 കേരളം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here