J & K Bank റിക്രൂട്ട്മെന്റ് 2023 – 50,000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണ്ണാവസരം!

0
242
J & K Bank റിക്രൂട്ട്മെന്റ് 2023 - 50,000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണ്ണാവസരം!
J & K Bank റിക്രൂട്ട്മെന്റ് 2023 - 50,000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണ്ണാവസരം!

J & K Bank റിക്രൂട്ട്മെന്റ് 2023 – 50,000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണ്ണാവസരം:കരാർ അടിസ്ഥാനത്തിൽ Divisional/Zonal Security Officers തസ്തികകളിലേക്ക് J & K Bank റിക്രൂട്ട് ചെയ്യുന്നു. റിക്രൂട്ട്മെന്റിന്റെ നോട്ടിഫിക്കേഷൻ ഇവിടെ പരിശോധിക്കാം. താൽപ്പര്യമുള്ള ആളുകൾക്ക് 14/03/2023 തീയതി വരെ അപേക്ഷിക്കാം.

J & K Bank റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

J & K Bank
തസ്തികയുടെ പേര്

Divisional/Zonal Security Officers

ഒഴിവുകൾ

02
അവസാന  തീയതി

14/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

J & K Bank റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 62 വയസാണ്.

PSC, KTET, SSC & Banking Online Classes

J & K Bank റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കുന്നു.

J & K Bank റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

പോലീസ് സൂപ്രണ്ട് അല്ലെങ്കിൽ തത്തുല്യമായി പ്രവർത്തിച്ച് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.

J & K Bank റിക്രൂട്ട്മെന്റ് 2023 ശമ്പളം:

  • ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ – പ്രതിമാസം 50,000/- രൂപ.
  • സോണൽ സെക്യൂരിറ്റി ഓഫീസർ – പ്രതിമാസം 45,000/- രൂപ.

J & K Bank റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

സ്ക്രീനിംഗ് നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തവരെ ഇന്റർവ്യൂ/ ഇന്ററാക്ഷൻ എന്നിവയിലൂടെ തിരഞ്ഞെടുക്കുന്നതാണ്.

RVNL റിക്രൂട്ട്മെന്റ് 2023 – മികച്ച ജോലി നേടുവാൻ അവസരം! യോഗ്യതകൾ പരിശോധിക്കുക!!

J & K Bank റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾ J & K Bank വെബ്സൈറ്റിൽ നിന്നും തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിച്ചതിനുശേഷം അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിച്ച ശേഷം അപേക്ഷ [email protected]. എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
  • 14/03/2023 വരെ അപേക്ഷകൾ അയക്കാം.

 NOTIFICATION 1

NOTIFICATION 2

APPLICATION FORM

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here