JIO റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു/ ബിരുദം യോഗ്യത ഉള്ളവർക്ക് കേരളത്തിൽ അവസരം!

0
225
JIO റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു/ ബിരുദം യോഗ്യത ഉള്ളവർക്ക് കേരളത്തിൽ അവസരം!
JIO റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു/ ബിരുദം യോഗ്യത ഉള്ളവർക്ക് കേരളത്തിൽ അവസരം!

JIO റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു/ ബിരുദം യോഗ്യത ഉള്ളവർക്ക് കേരളത്തിൽ അവസരം:Jio, Point Assistant Manager പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

Jio റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

Jio
തസ്തികയുടെ പേര്

Jio Point Assistant Manager

ഒഴിവുകൾ

വിവിധ തരം
സ്ഥലം

Jio Point,Karukutty,Kerala

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

JIO റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

10 + 2 / ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത ഉള്ളവർക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

JIO റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

സെയിൽസിൽ ഫ്രഷർ / 1 – 2 വർഷം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

JIO റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം
  • സ്മാർട്ട്ഫോൺ ഉപയോഗം
  • പ്രാദേശിക ഭാഷ സംസാരിക്കുക
  • ഇംഗ്ലീഷ് വായനയും എഴുത്തും
  • പണം കൈകാര്യം ചെയ്യാനുള്ള കഴിവ്
  • വിൽപ്പനയും ഉപഭോക്തൃ കൈകാര്യം ചെയ്യലും
  • പഠിക്കാനുള്ള കഴിവ്

സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനം: നിക്ഷേപ സാധ്യതകൾ അറിയാൻ കോൺക്ലേവ്!

JIO റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട വിധം:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ Jio വെബ്‌സൈറ്റിൽ കരിയർ സന്ദർശിച്ച് ജോബ് തിരയുക.
  • അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക.
  • ജോലിയുടെ വിവരണം വായിക്കുക.
  • യോഗ്യത ഉറപ്പു വരുത്തിയതിനു ശേഷം “Apply Now” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
  • രജിസ്റ്റർ ചെയ്തതിനുശേഷം ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് അപേക്ഷിക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here