JNTBGRI Trivandrum റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം!

0
354
JNTBGRI Trivandrum റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം!
JNTBGRI Trivandrum റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം!

JNTBGRI Trivandrum റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം:KSCSTE- ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI) Project Assistant തസ്തികയുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർക്ക് 01/03/2023 – ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

JNTBGRI റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

KSCSTE-JNTBGRI
തസ്തികയുടെ പേര്

Project Assistant

ഒഴിവുകളുടെ എണ്ണം

01
ഇന്റർവ്യൂ തീയതി

01/03/2023

നിലവിലെ സ്ഥിതി

നോട്ടിഫിക്കേഷൻ പുറത്തുവിട്ടു

JNTBGRI റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • സയൻസിൽ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനത്തിലും അക്കൗണ്ടിംഗിലും തെളിയിക്കപ്പെട്ട പരിചയം.
PSC, KTET, SSC & Banking Online Classes

JNTBGRI റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 36 വയസാണ്.

JNTBGRI റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 19000/- രൂപ ശമ്പളം നൽകുന്നതാണ്.

RGCB റിക്രൂട്ട്മെന്റ് 2023 – 31000 രൂപ ശമ്പളം! ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം!

JNTBGRI റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ JNTBGRI ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയർ വിഭാഗത്തിൽ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ആയി ഇന്റർവ്യൂവിൽ പങ്കെടുക്കുക.
  • ഇന്റർവ്യൂ തീയതി & സമയം –01 മാർച്ച് 2023 രാവിലെ 10.00 മണിക്കാണ് ഇന്റർവ്യൂ.
  • ഇന്റർവ്യൂ വേദി – Jawaharlal Nehru – Tropical Botanic Garden and Research Institute, Palode, Thiruvananthapuram.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here