KAMCO അസിസ്റ്റന്റ് എഞ്ചിനീയർ ആൻസർ കീ പ്രസിദ്ധീകരിച്ചു 2023 – പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
132
KAMCO അസിസ്റ്റന്റ് എഞ്ചിനീയർ ആൻസർ കീ പ്രസിദ്ധീകരിച്ചു 2023

KAMCO അസിസ്റ്റന്റ് എഞ്ചിനീയർ ആൻസർ കീ പ്രസിദ്ധീകരിച്ചു 2023 – പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക്: കേരള ആഗ്രോ മെഷിനറി കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. ഡിസംബർ 28, 2022 നു നടത്തപ്പെട്ട പരീക്ഷയുടെ ഉത്തര സൂചിക ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചതിരിക്കുന്നത്.

അകെ 100 ചോദ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇംഗ്ലീഷിൽ ആയിരുന്നു ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്. 132/2022 എന്ന കോഡിലുള്ള ചോദ്യ പേപ്പറിൻെറ ഉത്തര സൂചിക ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫൈനൽ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

High School Teacher ഷോർട്ട് ലിസ്റ്റ് കേരള PSC പ്രസിദ്ധീകരിച്ചു 2023 – PDF പരിശോധിക്കൂ!!

കാർഷിക മെഷീനറികൾ നിർമിക്കുന്ന ഒരു പ്രധാന കമ്പനി ആണ് KAMCO. ഈ കമ്പനിയിലേക്ക് അസിറ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചിരുന്നത്. ഏകദേശം 36,140 രൂപ വരെ ആണ് ശമ്പളം ലഭിക്കുന്നത്.

ആൻസർ കീ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ലോഗിൻ ചെയ്തതിനു ശേഷം ആൻസർ കീ എന്നതിൽ ക്ലിക്ക് ചെയുക. പ്രസ്‌തുത തസ്തികയുടെ ചോദ്യ പേപ്പർ കോഡ് എന്നതിൽ ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

KAMCO ASSISTANT ENGINEER FINAL ANSWER KEY 2023

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here