Kannur Airport റിക്രൂട്ട്മെന്റ് 2023  – 38000 വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണാവസരം!

0
694
Kannur Airport റിക്രൂട്ട്മെന്റ് 2023  - 38000 വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണാവസരം!
Kannur Airport റിക്രൂട്ട്മെന്റ് 2023  - 38000 വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണാവസരം!

Kannur Airport റിക്രൂട്ട്മെന്റ് 2023  – 38000 വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണാവസരം:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ വടക്കേ മലബാർ മേഖലയിലും കർണാടകയിലെ കുടക്, മൈസൂർ ജില്ലകളിലും ഇന്ത്യയിലെ പുതുച്ചേരിയിലെ മാഹി ജില്ലയിലും സർവീസ് നടത്തുന്ന ഒരു വിമാനത്താവളമാണ്. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് ഒഴുവുകളിലേക്കു നിയമനം നടത്തുക ആണ്.

KIAL റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Kannur International Airport
തസ്തികയുടെ പേര്

Company Secretary, Junior Manager, Junior Executive

ഒഴിവുകളുലൂടെ എണ്ണം

04

അവസാന തീയതി

4/01/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

KIAL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

Company Secretary

  • ഏതെങ്കിലും വിഷയത്തിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം.
  • FCS ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും
  • മലയാളം പരിജ്ഞാനം നിർബന്ധമാണ്.

Junior Manager / Junior Executive

ഏതെങ്കിലും വിഷയത്തിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം  ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

KIAL റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി: 

Company Secretary

45 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

Junior Manager

35 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

Junior Executive

30 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

KIAL റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

  • കമ്പനി സെക്രട്ടറിയായി കുറഞ്ഞത് 12 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 6 വർഷത്തെ വ്യാവസായിക പരിചയം അഭികാമ്യം ആണ്.

Junior Manager

എയർപോർട്ട് പ്രവർത്തന മേഖലയിൽ 03 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

Junior Manager – Human Resources

പ്രശസ്ത കമ്പനികളിൽ 03 വർഷത്തെ എച്ച്ആർ മേഖലയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.

KIAL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം Rs 31000 – 38000/- രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

KIAL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

അഭിമുഖം മുഖേന ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷിക്കുന്നവരുടെ എന്നതിൽ കൂടുതൽ ഉണ്ടെങ്കിൽ എഴുത്തു പരീക്ഷ അല്ലെങ്കിൽ മറ്റു മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും.

BECIL റിക്രൂട്ട്മെന്റ് 2023- 37,350 വരെ ശമ്പളം! മികച്ച തൊഴിൽ നേടാൻ ഇപ്പോൾ തന്നെ അപേക്ഷിക്കു!

KIAL റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:

  • കണ്ണൂർ എയർപോർട്ട് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം ക്യാരീര്സ് വിഭാഗത്തിൽ ക്ലിക്ക് ചെയുക.
  • ലഭ്യമാകുന്ന നോട്ടിഫിക്കേഷനിൽ നിന്നും പ്രസ്‌തുത നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക.
  • തുടർന്ന് വരുന്ന സ്‌ക്രീനിൽ അപേക്ഷിക്കുന്നതിനായി അപ്ലൈ ചെയുക എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷകൾ സമർപ്പിക്കുക.
  • ഓൺലൈൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്തതിനു ശേഷം പ്രസ്‌തുത വിലാസത്തിൽ അവ അയക്കേണ്ടതാണ്.
  • പ്രസ്‌തുത തസ്തികയ്ക്കുള്ള അപേക്ഷ എന്ന് അപേക്ഷ കവറിന് മുകളിൽ എഴുതിയിരിക്കണം.

വിലാസം:

The Managing Director, Kannur International Airport Ltd, Kannur International Airport P.O, Mattannur, Kannur 670708.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
Is Kannur recruitment 2023notification relased?

Yes, notification has been released.

What is the minimum qualification required for Kannur recruitment 2023?

Graduate in any discipline from recognized university is the required qualification.

What is the last date of Kannur recruitment 2023?

Last date for submission of application is 04/1/2023.

LEAVE A REPLY

Please enter your comment!
Please enter your name here