KAU – റിക്രൂട്ട്മെന്റ് 2023 ! ഇന്റർവ്യൂ മാത്രം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
93
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 - പരീക്ഷ/ഇന്റർവ്യൂ ഇല്ല!!!
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 - പരീക്ഷ/ഇന്റർവ്യൂ ഇല്ല!!!

KAU – റിക്രൂട്ട്മെന്റ് 2023 ! ഇന്റർവ്യൂ മാത്രം || ഓൺലൈൻ വഴി അപേക്ഷിക്കൂ: ഭിന്നശേഷിയുള്ള കുട്ടികളുമായി ഹോർട്ടികൾച്ചറൽ തെറാപ്പി നൽകാനും പൂന്തോട്ടവും പരിപാലനവും സജ്ജീകരിക്കാനും – സ്കിൽഡ് അഗ്രികൾച്ചറൽ അസ്സിസിറ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂനായി ക്ഷണിക്കുന്നു. 6 മാസമാണ് ദൈർഘ്യം വരുന്നത്. അഭിമുഖത്തിന് ഹാജരാകുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ, ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിന് മുമ്പോ അല്ലെങ്കിൽ അഭിമുഖ സമയത്തോ സമർപ്പിക്കണം. ഇൻറർവ്യൂ 03/06/2023-ന് അസോസിയേറ്റ് ഡയറക്‌ടർ ഓഫ് റിസർച്ച്, സൗത്ത് സോൺ, വെള്ളായണി ഓഫീസിൽ രാവിലെ 10.00 മണി മുതൽ നടക്കും.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കേരളം അഗ്രിക്കൾച്ചറൽ യൂണിവേഴ്സിററി
തസ്തികയുടെ പേര് സ്‌കിൽഡ് അഗ്രികൾച്ചറൽ അസ്സിസിറ്റന്റ്
വിദ്യാഭ്യാസ യോഗ്യത വിഎച്ച്എസ്ഇ അഗ്രികൾച്ചർ
പ്രവർത്തി പരിചയം ഭിന്നശേഷിയുള്ള കുട്ടികളുമായി പ്രവർത്തിച്ച പരിചയം
ശമ്പളം പ്രതിമാസം 17000 രൂപ
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
ഇന്റർവ്യൂ തിയ്യതി 03/06/2023
ഇന്റർവ്യൂ അഡ്രെസ്സ് അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച്, സൗത്ത് സോൺ, വെള്ളായണി
Notification Link << CLICK HERE >>
Official Website link << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here