KAU റിക്രൂട്ട്മെന്റ് 2023 – SSLC യോഗ്യതയുള്ളവർക്ക് അവസരം! ഇന്റർവ്യൂ വഴി നിയമനം!!

0
206
KAU റിക്രൂട്ട്മെന്റ് 2023 - SSLC യോഗ്യതയുള്ളവർക്ക് അവസരം! ഇന്റർവ്യൂ വഴി നിയമനം!!
KAU റിക്രൂട്ട്മെന്റ് 2023 - SSLC യോഗ്യതയുള്ളവർക്ക് അവസരം! ഇന്റർവ്യൂ വഴി നിയമനം!!

KAU റിക്രൂട്ട്മെന്റ് 2023 – SSLC യോഗ്യതയുള്ളവർക്ക് അവസരം! ഇന്റർവ്യൂ വഴി നിയമനം!:കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (KAU), ഫാം അസിസ്റ്റന്റ് (വെറ്റിനറി) തസ്തികയിലേക്ക് 59 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം. തിരഞ്ഞെടുക്കുന്നതിന് 15/02/2023 – ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

KAU റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി
തസ്തികയുടെ പേര്

ഫാം അസിസ്റ്റന്റ് (വെറ്റിനറി)

ഒഴിവുകൾ

വിവിധതരം

അവസാന തിയതി

15/02/2023
സ്റ്റാറ്റസ്

അപേക്ഷകൾ സ്വീകരിക്കുന്നു

KAU റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 18 – 36 വയസാണ്.

KAU റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

SSLC അല്ലെങ്കിൽ തത്തുല്ല്യ യോഗ്യതയോ ഡിപ്ലോമയോ ഉള്ള സ്ഥാനാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

KAU റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 780/- രൂപ പ്രതിഫലം നൽകും.

KAU റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

വാക് ഇൻ ഇന്റർവ്യൂ വഴി ആയിരിക്കും തസ്തികയുടെ നിയമനം.

HCL Technologies റിക്രൂട്ട്മെന്റ് 2023 – B.E യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം!

KAU റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ KAU ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • Jobs വിഭാഗത്തിൽ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ആയി ഇന്റർവ്യൂവിൽ പങ്കെടുക്കുക.
  • ഇന്റർവ്യൂ തീയതി & സമയം – 15/02/2023 – ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ.
  • ഇന്റർവ്യൂ വേദി – പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പിലിക്കോട്, കാസർഗോഡ് – 671310.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the Eligibility Criteria for KAU Recruitment 2023?

Candidates having SSLC or equivalent qualification or diploma can apply for the post.

What is the interview date of KAU Recruitment 2023?

Interview date of KAU Recruitment 2023 is 15/02/2023.

What is the Salary of KAU Recruitment 2023?

Rs.780/- per day will be paid to the selected candidates.

LEAVE A REPLY

Please enter your comment!
Please enter your name here