കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 – 75400 വരെ ശമ്പളം! 75+ ഒഴിവുകൾ!!

0
303
കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 – 75400 വരെ ശമ്പളം! 75+ ഒഴിവുകൾ: കേരള PSC ഇപ്പോൾ LP സ്കൂൾ ടീച്ചർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നതിന്  യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ  നിന്നും ഒറ്റത്തവണ രജിസ്ട്രേഷൻ  മുഖേന ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതകൾ, ശമ്പളം, അപേക്ഷ രീതി തുടങ്ങിയ വിശദംശങ്ങൾ കാണുന്നതിനായി തുടർന്ന് വായിക്കുക.

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെപേര് കേരള PSC
തസ്തികയുടെപേര് LP School Teacher
ഒഴിവുകളുടെഎണ്ണം 79
അവസാന തീയതി 01/02/2023
നിലവിലെ സ്ഥിതി അപേക്ഷസ്വീകരിക്കുന്നു

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:
  • SSLC വിജയം അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉണ്ടാകണം.
  • അല്ലെങ്കിൽ പ്രീഡിഗ്രി വിജയം അല്ലെങ്കിൽ പ്രീഡിഗ്രിക്കു തത്തുല്യം യോഗ്യതകൾ ഉണ്ടായിരിക്കണം.
  • അല്ലെങ്കിൽ കേരളം സംസ്ഥാന സർക്കാർ അംഗീകരിച്ച ഹയർ സെക്കണ്ടറി പരീക്ഷ വിജയിച്ചിരിക്കണ൦.
  • കേരള സംസ്ഥാന സർക്കാർ നടത്തുന്ന TTC പരീക്ഷ വിജയിച്ചിരിക്കണം.
  • KTET പരീക്ഷ വിജയിച്ചവർ
കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

18 മുതൽ 41 വയസ് വരെ ഉള്ള ഉദ്യോഗാർഥികൾ  ആയിരിക്കണം. 02.01.1982 നും  01.01.2004 നും ഇടയില് ജനിച്ചവരായിരിക്കണം. യാതൊരു കാരണവശാലും  ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥക്ക് വിധേയമായി അനുവദിച്ചിട്ടുള്ള  പ്രത്യേക ആനുകൂല്യങ്ങൾക്ക്  വിജ്ഞാപനത്തിന്റെ പൊതുവ്യവസ്ഥകൾ ശ്രദ്ധിക്കേണ്ടതാണ്.

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം Rs.35,600 – 75,400/-  രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

India Post GDS റിക്രൂട്ട്മെന്റ് 2023 – 40800+ ഒഴിവുകൾ! ശമ്പള വിശദാംശങ്ങൾ പരിശോധിക്കാം!

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ടുള്ള നിയമനം, തസ്തിക വഴിയുള്ള നിയമനം എന്നിങ്ങനെ ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്ത്.

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 നിയമന സ്ഥലം:

ജില്ലാടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത്. വിവിധ ജില്ലകളിലേക്കാണ് നിയമനം നടക്കുന്നത്.

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:
  • ഉദ്യോഗാർഥികൾ കേരള PSC ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കണം.
  • ഒറ്റത്തവണ റെജിസ്ട്രേഷൻ പ്രകാരം ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
  • രജിസ്റ്റർ ചെയ്തതിനു ശേഷം യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗ് ഇൻ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
  • പ്രസ്‌തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷനിൽ മാത്രം ക്ലിക്ക് ചെയുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെപ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം

NOTIFICATION 1

NOTIFICATION 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here