കേരള CMD റിക്രൂട്ട്മെന്റ് 2023 – 45,000 രൂപ വരെ ശമ്പളം! യോഗ്യത ബിരുദം!

0
280
കേരള CMD യിൽ Project Manager തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  05/03/2023 വരെ അപേക്ഷിക്കാം. നിയമനത്തിന്റെ പൂർണ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
കേരള CMD യിൽ Project Manager തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  05/03/2023 വരെ അപേക്ഷിക്കാം. നിയമനത്തിന്റെ പൂർണ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

കേരള CMD റിക്രൂട്ട്മെന്റ് 2023 – 45,000 രൂപ വരെ ശമ്പളം! യോഗ്യത ബിരുദം:കേരള CMD യിൽ Project Manager തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  05/03/2023 വരെ അപേക്ഷിക്കാം. നിയമനത്തിന്റെ പൂർണ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

കേരള CMD റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

കേരള CMD
തസ്തികയുടെ പേര്

Project Manager

ഒഴിവുകളുടെ എണ്ണം

01

അവസാന തിയതി

05/03/2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

കേരള CMD റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

കമ്പ്യൂട്ടറിൽ ഡിപ്ലോമയോടെ ബിരുദം യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

കേരള CMD റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം: 

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 5-10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

കേരള CMD റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 50 വയസാണ്.

കേരള CMD റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 45,000 രൂപ ആയിരിക്കും തസ്തികയുടെ ശമ്പളം.

IOCL റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ സ്വന്തമാക്കാം! പ്രായ പരിധി, യോഗ്യത മറ്റ് വിവരങ്ങൾ അറിയാം ഇവിടെ!

കേരള CMD റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • കേരള CMD ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
  • 2023 ഫെബ്രുവരി 24 (രാവിലെ 10:00) മുതൽ 2023 മാർച്ച് 05 വരെ (വൈകിട്ട് 5:00) വരെ അപേക്ഷിക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here