കേരള CSEB റിക്രൂട്ട്മെന്റ് 2022 | സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങി 300+ ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

0
306
കേരള CSEB റിക്രൂട്ട്മെന്റ് 2022 | സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങി 300+ ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!
കേരള CSEB റിക്രൂട്ട്മെന്റ് 2022 | സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങി 300+ ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (സിഎസ്ഇബി) വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുളള തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 310 ഒഴിവുകളാണ് ഉള്ളത്. മുഴുവൻ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും തുടർന്ന് വായിക്കുക.

സ്ഥാപനത്തിന്റെ പേര്

CSEB കേരള

തസ്തികയുടെ പേര്

സെക്രട്ടറി, ചീഫ് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി  തുടങ്ങി വിവിധ തസ്തികകൾ

ഒഴിവുകളുടെ എണ്ണം

310

അവസാന തീയതി

14 നവംബർ 2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NIMHANS നിയമനം | Reasearch Associate-I | 47000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

യോഗ്യത:

  • എച്ച്‌ഡിസി ആൻഡ് ബിഎമ്മിൽ ബിരുദവും അക്കൗണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും. അല്ലെങ്കിൽ,
  • അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും.
  • ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായി എം.കോം അല്ലെങ്കിൽ ബാങ്കിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും സഹകരണ യോഗ്യതയും ഉള്ള ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ അംഗത്വം. അല്ലെങ്കിൽ,
  • ബി.കോം (സഹകരണം) സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ ഏഴ് വർഷത്തെ പരിചയം.

പ്രായപരിധി:

പ്രായപരിധി 1/1/2022 ൽ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. പട്ടിക ജാതി, പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കുന്നുണ്ട്.

Airtel റിക്രൂട്ട്മെന്റ് 2022 | എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!

അപേക്ഷിക്കേണ്ടവിധം:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.csebkerala.org വെബ്സൈറ്റിൽ നിന്നും തസ്തികയുടെ അപേക്ഷ ഫോം കൂടാതെ മാതൃകയും ലഭ്യമാണ്. അപേക്ഷ 14 നവംബർ 2022, വൈകിട്ട് 5 മണിക്ക് മുന്പായി കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് എത്തിക്കേണ്ടതാണ്.

MCC നിയമനം 2022 |  Assistant Professor ആകാൻ അവസരം!

നിയമന രീതി:

പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന രാജ്: ലിസ്റ്റ് പ്രകാരം നേരിട്ടുളള നിയമനം.

തസ്തികകളുടെ വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here