KERALA DEVASWOM BOARD റിക്രൂട്ട്മെന്റ് 2023||ഇന്റർവ്യൂ മാത്രം|| യോഗ്യത വിശദംശങ്ങൾ പരിശോധിക്കൂ!!

0
157
KERALA DEVASWOM BOARD റിക്രൂട്ട്മെന്റ് 2023||ഇന്റർവ്യൂ മാത്രം|| യോഗ്യത വിശദംശങ്ങൾ പരിശോധിക്കൂ!!
KERALA DEVASWOM BOARD റിക്രൂട്ട്മെന്റ് 2023||ഇന്റർവ്യൂ മാത്രം|| യോഗ്യത വിശദംശങ്ങൾ പരിശോധിക്കൂ!!

KERALA DEVASWOM BOARD റിക്രൂട്ട്മെന്റ് 2023 || ഇന്റർവ്യൂ മാത്രം|| യോഗ്യത വിശദംശങ്ങൾ പരിശോധിക്കൂ : ഗുരുവായൂർ ദേവസ്വം ശ്രീ കൃഷ്ണ കോളേജിൽ 2023-24 അധ്യാന വർഷത്തേക്ക് , വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് ടീച്ചേഴ്സ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 26 ഒഴിവുകളാണ്  ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 24.05.2023, 25.05.2023 എന്നീ തീയതികളിൽ ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ചു നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ് . ചുവടെ നൽകിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കേരള ദേവസ്വം ബോർഡ്
തസ്തികയുടെ പേര് ടീച്ചർ(മലയാളം,സുവോളജി,ഹിന്ദി,ഫിസിക്സ്,ബയോകെമിസ്ട്രി,കെമിസ്ട്രി,സംസ്കൃതം,ഇക്കണോമിക്സ്,ഇംഗ്ലീഷ്,ഗണിതം,സസ്യശാസ്ത്രം,ഫങ്ഷണൽ ഇംഗ്ലീഷ്,ന്യൂട്രിഷൻ)
വിദ്യാഭാസ യോഗ്യത സർക്കാർ നിയമങ്ങൾ,യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചു/NET/Ph.D
പ്രായ പരിധി സർക്കാർ നിയമങ്ങൾ/യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചു
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
ഇന്റർവ്യൂ തീയതി 24.05.2023/25.05.2023
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രസ്സ് ഗുരുവായൂർ ദേവസ്വം ഓഫീസ്,ഗുരുവായൂർ
ഫോൺ നമ്പർ   0487-2556335
Notification Link CLICK HERE
Official Website CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here