കേരള Devaswom Board റിക്രൂട്ട്മെന്റ് 2022 | പരീക്ഷാ രീതിയും സിലബസും പുറത്തിറക്കി !

0
417
devasam
devasam

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന കാറ്റഗറി നമ്പർ 08/ 2022 ആയ ലോവർ ഡിവിഷന്‍ ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II  തസ്തികയുടെ പരീക്ഷ

തീയതിയും സിലബസ്സും പുറത്തിറക്കി. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കി ഒബ്ജക്റ്റീവ് മാതൃകയിലുള്ള രീതിയിലാണ് പരീക്ഷ നടത്തുന്നത്. SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസം . പരീക്ഷ മൂല്യ നിർണ്ണയം OMR രീതിയിലാണ് .

കേരള PSC റിക്രൂട്ട്മെന്റ് 2022 | Electritian  റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു!

1 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യം ഉള്ള പരീക്ഷ 100 മാർക്കിന്റെ ചോദ്യാവലിയാണ് ബോർഡ് തയ്യാറാക്കിയിരിക്കുന്നത് . മലയാളം / ഇംഗ്ലീഷ് / തമിഴ് / കന്നട എന്നീ ഭാഷകളിലാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം പ്രാദേശിക ഭാഷ , ജനറൽ ഇംഗ്ലീഷ് ,അടിസ്ഥാനശാസ്ത്രം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങൾ ഒഴികെ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ തമിഴ് ,കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ചോദ്യപേപ്പർ നൽകുന്നതാണ് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു!!

പൊതുവിജ്ഞാനവും ആനുകാലികവും , ഗണിതം , ക്ലറിക്കൽ അഭിരുചി , മാനസികശേഷി , യുക്തി ചിന്ത , ജനറൽ ഇംഗ്ലീഷ് , പ്രാദേശിക ഭാഷ – മലയാളം /  തമിഴ് / കന്നഡ ,അടിസ്ഥാനശാസ്ത്രം ( ഊർജ്ജതന്ത്രം ,രസതന്ത്രം , ജീവശാസ്ത്രം ), അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം , ക്ഷേത്രകാര്യങ്ങൾ ,ഹൈന്ദവസംസ്കാരം ,ആചാരാനുഷ്ടാനങ്ങൾ ,വിവിധ ദേവസ്വം ബോർഡുകൾ മുതലായവയാണ് സിലബസ്സുകൾ.

വിശദമായ സിലബസ്സും വിഷയങ്ങളും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here