കേരള PSC റിക്രൂട്ട്മെന്റ് 2022 | Electritian  റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു!

0
522
keralapsc rank list
keralapsc rank list

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)ഇലെക്ട്രിഷ്യൻ തസ്തികയിലേക്കുള്ള (Category number: 106/2019)റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു. കേരള സ്റ്റേറ്റ്  ഫിലിം ഡെവലൊപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് -ഇന്റെ കീഴിൽ എലെക്ട്രിഷ്യൻ (SR FROM AMONG ST ONLY) തസ്തികയിലേക് 21.11.2021 നടത്തിയ OMR പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലാണ്  ഇപ്പോൾ റാങ്ക് ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോൾ വന്നിരിക്കുന്ന റാങ്ക് ലിസ്റ്റ് 19.07.2022  മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു!!

ഏത് ഉദ്യോഗാർത്ഥിക്കും നിയമനത്തിനുള്ള അവകാശം രേഖാമൂലം ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്താവുന്നതാണ്.ഔദ്യോഗിക വെബ്‌സൈറ്റിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അഭ്യർത്ഥന ലഭിക്കുന്നതായിരിക്കും. റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷമായിരിക്കും ഒഴിയാനുള്ള അപേക്ഷ സ്വീകരിക്കുന്നത്.

CBSE 10th, 12th ഫലം 2022 | വിദ്യാർത്ഥികളുടെ ഡിജിലോക്കർ പിൻ റിലീസ് ചെയ്തു!!

ഒഎംആർ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി ലഭിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ (പാർട്ട് എ &പാർട്ട്-ബി Rs .൩൩൫/- രൂപ സംസ്ഥാനത്തിന്റെ ട്രെഷറിയിൽ അടക്കേണ്ടതാണ്((Head of Account : 0051 – PSC – 800 – State PSC -99-Other Receipts). റാങ്ക് ലിസ്റ്റ് കാണുവാനായി  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

Download Rank List Here

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here