ജൂണിൽ നടന്ന +1 പരീക്ഷയുടെ ചോദ്യവും ഉത്തരങ്ങളും | ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം !

0
333
ജൂണിൽ നടന്ന +1 പരീക്ഷയുടെ ചോദ്യവും ഉത്തരങ്ങളും | ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം !

2021-22  അധ്യയന വർഷത്തിലെ ,കേരള  ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ജൂൺ 13 മുതൽ ജൂൺ 30വരെ  എല്ലാ സ്കൂളുകളിലും നടത്തിയിരുന്നു.. എപ്പോഴെത്തെയും പോലെ പോലെ ലക്ഷകണക്കിന് വിദ്യാർത്ഥികൾ ആണ് പരീക്ഷയിൽ പങ്കെടുത്തത്.നടത്തിയ പരീക്ഷയുടെ എല്ലാ ചോദ്യ പേപ്പറും  ഇപ്പോൾ ഹയർ സെക്കണ്ടറി ബോർഡിൻറെ സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട് കൂടാതെ മൂല്യ നിർണയത്തിന്റെ മാനദണ്ഡങ്ങൾ  അടങ്ങിയ ആൻസർ കീ യും പങ്കു വെച്ചിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൻസർ കീ പരിശോദിച് ലഭിച്ച മാർക്കുകളെ കുറിച് ധാരണ ഉണ്ടാക്കാൻ അവ വിദ്യാർത്ഥികളെ സഹായിക്കുന്നു. ആകെ മൊത്തം 80 മാർക്കിനായി നടത്തിയ പരീക്ഷയിൽ , കൂൾ ഓഫ് ടൈം 15 മിനിറ്റ് ആണ് ഉണ്ടായിരുന്നത് ബാക്കി 150 മിനിറ്റ് ആണ് പരീക്ഷയുടെ ആകെ ദൈർഘ്യം. ആൻസർ കീ പരിശോദിച് ലഭിച്ച മാർക്കുകളെ കുറിച് ധാരണ ഉണ്ടാക്കാൻ ചുവടെ തന്നിരിക്കുന്ന ലിങ്ക് സന്ദർശിക്കുക. നടത്തപെട്ടിട്ടുള്ള എല്ലാ ഭാഷായിലും ചോദ്യോത്തരം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് ബോർഡിൻറെ മികവയി പരിഗണിക്കാം.ചുവടെ ഉള്ള നോട്ടിഫിക്കേഷൻ ലിങ്ക് വഴി ചോദ്യോത്തരങ്ങൾ എല്ലാം തന്നെ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Notification 

LEAVE A REPLY

Please enter your comment!
Please enter your name here