Kerala PSC Police Constable Endurance Test Date 2022 – ഒഫീഷ്യൽ നോട്ടിഫിക്കേഷൻ! പുറത്ത്

0
460
Kerala PSC Police Constable Endurance Test Date 2022- ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പുറത്ത്

പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (IRB Commando wing)(Cat.No.136/2022) തസ്തികയുടെ 09-07-2022,10-07-2022(ബക്രീദ്),28-07-2022(കർക്കിടക വാവ് എന്നീ തീയതികളിലെ എൻഡ്യൂറൻസ് ടെസ്റ്റ് (Running 5kms in 25 minutes) പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.പുതുക്കിയ തിയതി അനുസരിച്ചുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല.ഉദ്യോഗാർത്ഥികൾ ആദ്യം ലഭിച്ച അഡ്മിഷൻ ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതികളിൽ എൻഡ്യൂറൻസ് ടെസ്റ്റിന് ഹാജരാക്കേണ്ടതാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം എന്നീ ജില്ലകളിൽ 09.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 24.07.2022 എന്നീ തിയ്യതിയിലേക്കും 10.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 25.07.2022 എന്നിങ്ങനെയാണ് മാറ്റി നിശ്ചയിച്ചിരിക്കുന്നത്.കോഴിക്കോട് ജില്ലയിൽ 09.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 24.07.2022 ലേക്ക് ആണ് മാറ്റിയിരിക്കുന്നത്.

കേരള PSC റിക്രൂട്ട്മെന്റ് -2022 | HSS ടീച്ചർ ഒഴിവ് | 95,600/- രൂപ വരെ ശമ്പളം!

പത്തനംതിട്ട ജില്ലയിൽ  09.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 11.07.2022 നും കൂടാതെ 10.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 12.07.2022 എന്നീ തിയ്യതികളിലേക്കാണ് മാറ്റി നിശ്ചയിച്ചിരിക്കുന്നത്.ഇടുക്കി ജില്ലയിൽ 09.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 20.07.2022 ലേക്കും 10.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 21.07.2022 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

എറണാകുളം ജില്ലയിൽ 09.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 30.07.2022 ലേക്കും 28.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 31.07.2022 ലേക്കും 10.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 01.08.2022 ലേക്കും മാറ്റിയ നിശ്ചയിച്ചിട്ടുണ്ട്.

തൃശൂർ,പാലക്കാട് എന്നീ ജില്ലകളിൽ 09.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 27.07.2022 ലേക്കും 10.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 29.07.2022 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിൽ 09.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 31.07.2022 ലേക്കും 28.07.2022  നു നടത്താനിരുന്ന ടെസ്റ്റ് 01.08.2022 ലേക്കും 10.07.2022 നു നടത്താനിരുന്ന ടെസ്റ്റ് 02.08.2022 ലേക്കും എന്നിങ്ങനെയാണ് മാറ്റി നിശ്ചയിച്ചിരിക്കുന്നത്.

Official Notification

LEAVE A REPLY

Please enter your comment!
Please enter your name here